കോട്ടയം : മഴയെത്തുമ്പോൾ : മുട്ടമ്പലം നേതാജി റോഡിന് സമീപം മുനിസിപ്പൽ ക്വാർട്ടേ ഴ്സിലെ കുടുംബങ്ങളുടെ മന സ്സിൽ ആധിയാണ്. ഏതുനിമിഷവും നിലം പൊത്താവുന്ന കെട്ടിട ത്തിലാണ് 5 കുടുംബങ്ങൾ കഴിയുന്നത്. നനയാതിരിക്കാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം :രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ.
അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ...
കോട്ടയം :താഴത്തങ്ങാടി പൈതൃക മേഖലയാക്കി ടൂറിസം വികസിപ്പിക്കുന്നതിനു കേന്ദ്രമന്ത്രി ജോർജ് കുര്യനു വെസ്റ്റ് ക്ലബ് നിവേദനം നൽകി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളി .സിഎംഎസ് കോളജ്, ബെഞ്ചമിൻ ബെയ്ലി പ്രസ് . താഴത്തങ്ങാടി,...
സ്വന്തം ലേഖകൻ
കടുത്തുരുത്തി : കുറുപ്പന്തറയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ആറരപ്പവൻ കവർന്ന കേസ് അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചു.
കുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം...
സ്വന്തം ലേഖകൻ
ഇനി മൊബൈല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്താല്‍ മാത്രം പോരാ വാഹന ഇന്‍ഷുറന്‍സ് അടക്കണമെങ്കിൽ ആധാര്‍കാര്‍ഡും കയ്യിൽ കരുതണം. യഥാര്‍ഥ ഉടമസ്ഥര്‍ തന്നെയാണോ ഇന്‍ഷുറന്‍സ് അടയ്ക്കുന്നതെന്ന് തിരിച്ചറിയാനാണ് പുതിയ നടപടി. കഴിഞ്ഞവര്‍ഷമാണ്...
ന്യൂഡൽഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്.
സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എക്‌സില്‍ പങ്കുവച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്...
കുമരകം: വടക്കത്തു പരേതനായ വി. പി. ഫിലിപ്പിന്റെ (അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി)ഭാര്യ അന്നമ്മ ഫിലിപ്പ് (റിട്ട. സീനിയർ അസിസ്റ്റന്റ് കെഎസ്ഇബി)നിര്യാതയായി.
മക്കൾ:അരുൺ (KSEB കുമരകം ) അഞ്ജു (സെന്റ് ജോസഫ് ഹൈസ്കൂൾ നാറാണംമൂഴി )
മരുമക്കൾ:...
സ്വന്തം ലേഖകൻ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ പാമ്പുകടിയേറ്റത് 7 തവണയെന്ന ആരോപണം തെറ്റാണെന്നു കണ്ടെത്തി വിദഗ്ധ സമിതി. ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു...
ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ മണ്ണ് തട്ടി.
മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ്...