തൃശ്ശൂരിൽ റോഡരികിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു: സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ

  തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ​ഗുണ്ടുപോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് 2.25 ന് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്.   സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.   വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുക ഉയരുന്നത് കണ്ടു. പരിശോധനയിൽ കല്ലുകൾ ചിതറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് സ്ഫോടക വസ്തു നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.   കസ്റ്റഡിയിലെടുത്ത യുവാവിനെ […]

നീതി തേടിയെത്തുന്ന ഇരകളെ കൊള്ളയടിക്കുന്ന നടപടി ശരിയല്ല, കോടതികളെ സമീപിക്കുന്ന ഇരകളിൽനിന്നും വൻ തുക ഫീസ് ഈടാക്കുന്നത് അനീതി, സാധാരണക്കാരെ നിയമസംവിധാനങ്ങളിൽ നിന്നും അകറ്റും; കോടതികളിലെ ഫീസ് വർധനയിൽ പ്രതികരണവുമായി എസ്.ഡി.പി.ഐ

തിരുവനന്തപുരം: നീതി തേടിയെത്തുന്ന ഇരകളെ കൊള്ളയടിക്കുന്ന നടപടി ശരിയല്ലെന്ന് എസ്.ഡി.പി.ഐ. കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലെയും ഫീസ് വര്‍ധിപ്പിച്ചതിനെതിരെയാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. നിര്‍ബന്ധിതരായി കോടതികളെ സമീപിക്കുന്ന ഇരകളുടെ ആവശ്യങ്ങൾക്ക് ഫീസ് ഈടാക്കുന്നതുതന്നെ അനീതിയാണ്. ഈ സാഹചര്യത്തിലാണ് അന്യായമായ കോര്‍ട്ട് ഫീ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരെ നിയമസംവിധാനങ്ങളിൽ നിന്നും അകറ്റുമെന്ന് എസ്.ഡി.പി.ഐ പറഞ്ഞു. വഞ്ചിക്കപ്പെട്ട തനിക്കും കുഞ്ഞുങ്ങള്‍ക്കും ഒരു തരി നീതി കിട്ടുമോ എന്നുതേടി കുടുംബ കോടതികളുടെ പടികയറിവരുന്ന അനാഥകളും ആലംബഹീനരുമായ പാവപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരും കരച്ചിലും കാണാതെ പോവുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. […]

താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു

  കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.   ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.   ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ […]

ബേക്കറിക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം ; സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ബേക്കറി ഉടമയും പൊലീസില്‍ പരാതി നല്‍കി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി പൊറ്റക്കുഴിയില്‍ സെക്യൂരിറ്റി ജീവനക്കാരന് കാര്‍ ഡ്രൈവറുടെ മര്‍ദനം. ബേക്കറിയിലേക്കുള്ള വഴി അടച്ച് കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ബേക്കറി ഉടമയും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി എടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദിക്കുന്നുവെന്ന് കണ്ടെത്തിയ ആള്‍ക്കെതിരെയാണ് പ്രാഥമികമായി പൊലീസ് കേസെടുത്തിരിക്കുന്നത് ഇയാളുടെ പേര് വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം ബേക്കറിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്ത് […]

  കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.   ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.   ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (30 /06/2024)

1st Prize Rs :7000000/- 1) AS 585027 (THIRUVANANTHAPURAM) Cons Prize-Rs :8000/- AN 585027 AO 585027 AP 585027 AR 585027 AT 585027 AU 585027 AV 585027 AW 585027 AX 585027 AY 585027 AZ 585027 2nd Prize Rs :500000/- 1) AT 853455 (KANHANGAD) 3rd Prize Rs :100000/- 1) AN 524207 (NEYYATTINKARA) 2) AO 921496 (PUNALUR) 3) AP 532215 (KANHANGAD) 4) AR 489424 (NEYYATTINKARA) 5) […]

വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് കുറ്റിക്കാട്ടൂരില്‍ വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് സലിം, പശ്ചിമ ബംഗാള്‍ സ്വദേശി ഹബീബുള്ള ഷേഖ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്‌ എഞ്ചിനീയറിംഗ് കോളേജിന് സമീപം കൊളക്കാടത്ത് കുറ്റിപ്പാടത്ത് ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും കഞ്ചാവ് കണ്ടെടുത്തത്. ബംഗാളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ജില്ലയില്‍ എത്തിച്ച്‌ വിപണനം നടത്തുന്ന സംഘത്തിലെ […]

ആലുവയിൽ പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് നീക്കം ചെയ്ത് കടയുടമ

  കൊച്ചി: ആലുവയിൽ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കം ചെയ്തത്. കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ  പുറത്ത് വന്നു.   ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ആലുവ പൊലീസും ട്രാഫിക് പോലീസും ചേർന്ന് സ്ഥാപിച്ച ബോർഡ് ആണ് കടയുടമ നീക്കം ചെയ്തത്. സംഭവത്തിൽ ആലുവ […]

രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടോ ? ബിപി കൂടിയതിന്റെതാകാം

ഇന്ന് അധികം പേരിലും കാണുന്ന പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ഭക്ഷണക്രമവും ജീവിതരീതിയുമാണ് ബിപി ഉയരുന്നതിന് പിന്നിലെ രണ്ട് പ്രധാനപ്പെട്ട കാരണങ്ങള്‍. ചിലപ്പോള്‍ ജനിതക കാരണങ്ങളാലും മാനസിക സമ്മർദത്താലും ഉറക്കക്കുറവിനാലും ബിപി പ്രശ്നങ്ങള്‍ ഉണ്ടാകാം. രക്തസമ്മർദ്ദം കൂടുമ്ബോള്‍ ശരീരത്തില്‍ പല ലക്ഷണങ്ങളും കാണപ്പെടുന്നു. രക്തസമ്മർദ്ദം ഉയർന്നാല്‍ ശരീരത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്താണെന്ന് അറിയുക. തലകറക്കം രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെടുകയാണെങ്കില്‍ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. തലക്കറക്കം അനുഭവപ്പെട്ടാല്‍ ബിപി നിർബന്ധമായും പരിശോധിക്കണം. ദാഹം തോന്നുക രാത്രി വെള്ളം കുടിക്കാതിരുന്നാല്‍ രാവിലെ ദാഹം തോന്നും, […]

പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്‌സോ കേസിൽ യുവാവിന് ജീവപര്യന്തവും 21 വർഷം അധികതടവും പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ അടൂര്‍: പോക്‌സോ കേസില്‍ യുവാവിന് ജീവപര്യന്തം ശിക്ഷയും 21 വര്‍ഷം അധിക കഠിന തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ച് അടൂര്‍ അതിവേഗ പ്രത്യേക കോടതി. തേക്കുതോട് മണിമരുതികൂട്ടം രാജേഷ് ഭവനില്‍ സെല്‍വ കുമാറിനെയാണ് (36) ജഡ്ജ് ടി.മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസവും 10 ദിവസവും കൂടി അധികകഠിന തടവ് അനുഭവിക്കണം. പെണ്‍കുട്ടിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. 2014 ഏപ്രിലിലാണ് സംഭവം. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് ഡിവൈ.എസ്.പി.മാരാണ് അന്വേഷണം […]