കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്.
ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്ബൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെയാണ് പോലീസ്...
ആലപ്പുഴ : കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്ത സംഭവം പൊലീസ് സേനയെ ഒന്നടങ്കം നാണക്കേടിലാഴ്ത്തിയിരിക്കുകയാണ്.
വലിയ ചുടുകാടിന് സമീപമുള്ള അഹ്ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച്...
കോഴിക്കോട് : ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും.
ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതല്‍ ഇല്ലാതെ തൊഴിലാളികളെ ടാങ്കില്‍...
മലപ്പുറം: നിലമ്ബൂരില്‍ എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു.
മമ്ബാട് വടപുറം കമ്ബനിക്കുന്നിലെ ചേനക്കല്‍ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്ബൂർ...
തൃശൂർ : വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്.ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്.
വീടിന് പുറത്തുള്ള...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ...
കോട്ടയം:ഒഴിവ് വരുന്ന രാജ്യസഭ സീറ്റ്
കേരളാ കോൺഗ്രസ്സ് ( എം )
ന് ലഭിക്കുമെന്നാണ് പ്രതീ
ക്ഷയെന്ന് ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ. ജയ
രാജ്.
ഇടത് മുന്നണിയിൽ വിഷ
യം അവതരിപ്പിച്ചിട്ടുണ്ട്.
സ്വഭാവികമായും രാജ്യസഭ
സീറ്റ് കേരളാ കോൺഗ്രസ്സി
ന് ലഭിക്കുമെന്നാണ് വിശ്വാ
സം
മുന്നണിയിൽ...
കൊട്ടിയം: സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; കൊട്ടിയത്ത് രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും
ഏഴ് വയസ്സുകാരൻ സഹോദരനും മരിച്ചു.
മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ്...
കണ്ണൂർ: ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്.
വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.
നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ...