കോട്ടയം : തട്ടിപ്പു കേസില്‍ ജയിലിലായിട്ടും തിരുവല്ല ആസ്ഥാനമായുള്ള നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം.രാജുവിന് പൊലീസിലും സർക്കാരിലും സ്വാധീനത്തിന് കുറവില്ലെന്ന് നിക്ഷേപകർ പറയുന്നു. രാജുവിനെ കേസിൽ നിന്ന് ഊരിയെടുക്കുവാനുള്ള എല്ലാ സമയവും...
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ശസ്ത്രക്രിയചെയ്ത അസോസിയേറ്റ് പ്രൊഫസർ ഡോ.
ബിജോണ്‍ ജോണ്‍സന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ ബോർഡ് റിപ്പോർട്ട്.
സംഭവവുമായി...
വൈക്കം: വെള്ളപ്പൊക്ക ദുരിതത്തെ ചെറുക്കാനായി പുല്ലും പോളയും എക്കലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്കു കുറഞ്ഞ ജലാശയങ്ങൾ ആഴം കൂട്ടി ശുചീകരിക്കുന്നു.
തലയാഴത്തെ വല്ലയിൽ ചിറേപ്പറമ്പ് റോഡ് ഇറിഗേഷൻ മുഖേന 42ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചീകരിക്കുന്നത്.ഉല്ലലം...
കോട്ടയം: ബംഗ്ലൂരുവിലേക്കു നഴ്‌സിങ് പഠനത്തിനായി പോയ പെരുന്ന പടിഞ്ഞാറേക്കര വീട്ടില്‍ വര്‍ഷ അറസ്റ്റിൽ. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായാണ് ഇരുപത്തിരണ്ട്കാരിയായ വർഷ അറസ്റ്റിലായിരിക്കുന്നത്. അര കിലോയോളം വരുന്ന മയക്കുമരുന്നാണ് വർഷയിൽനിന്നും പിടിച്ചെടുത്തിരിക്കുന്നത്.
കേരളത്തിലേക്ക് കടത്തി കൊച്ചിയിൽ...
കോടയം:കോട്ടയം സിഎംഎസ് കോളേജിന്റെ പുതിയ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.
ഡോ. വർഗീസ് സി. ജോഷ്വാ വിരമിച്ച ഒഴിവിലാണ് നിയമനം.
കോളേജ് മാനേജറും, സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷനുമായ ബിഷപ്പ്...
വൈക്കം: സൊസൈറ്റി ഫോർ ഇൻ്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ, നാഷണൽ എൻജിഒകോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹിക സാമ്പത്തിക സംരംഭകത്വ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് 50 ശതമാനം നിരക്കിൽ പഠനോപകരണങ്ങൾ വിതരണം...
വാഷിംഗ്ടൺ: ടി20 ലോകകപ്പ് ആദ്യ മത്സരത്തിൽ വമ്പൻ വിജയവുമായി അമേരിക്ക. കാനഡയ്ക്കെതിരെ ഏഴ് വിക്കറ്റിനാണ് അമേരിക്ക തകർപ്പൻ ജയം സ്വന്തമാക്കിയത്. അമേരിക്കയ്ക്ക് മുമ്പിൽ കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ്...
തൃശൂർ : വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പിച്ച് പേരക്കുട്ടി.
ഇരിങ്ങാലക്കുട എടക്കുളം കോമ്ബാത്ത് വീട്ടില്‍ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേല്‍പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തലയ്ക്കും...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടു പേർ പിടിയിൽ.
ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്.
ഒരാൾ പൊലീസിനെ വെട്ടിച്ച്...