ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (18 /05/2024)
1st Prize-Rs :80,00,000/-
KG 110135 (PAYYANNUR)
Cons Prize-Rs :8,000/-
KA 110135 KB 110135
KC 110135 KD 110135
KE 110135...
പാലക്കാട് : ഷൊർണൂരിൽ വൻ മോഷണം മുതലിയാർ തെരുവ് സ്വദേശി അജിത്തിന്റെ വീട്ടില്‍ നിന്ന് 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു.
ഇന്നലെ വീടിൻ്റെ മുൻവാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട്, പരിശോധന നടത്തിയപ്പോഴാണ് മോഷണം...
കോട്ടയം: അറ്റകുറ്റ പണികൾക്കായി യാർഡിൽ കയറ്റി യിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി
നശിച്ചു. വെച്ചുർ റ്റി.ആർ യോക്ക് യാർഡിൽ നിർമാണത്തിലിരുന്ന ഹൗസ് ബോട്ടുകൾ അതിരംമ്പുഴ മാതിരംപുഴ
ബൈജുവിൻ്റേയും അക്വാ ജംമ്പോ വർഗീസിൻ്റേയുംആണെന്നു സൂചനയുണ്ട്....
ത്യശൂർ : അതിരപ്പിള്ളിയില്‍ വീണ്ടും ഒറ്റയാൻ റോഡിലിറങ്ങിയ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ ചാലക്കുടി അതിരപ്പിള്ളി റൂട്ടില്‍ ചിക്ളായി ഭാഗത്താണ് കൊമ്പൻ റോഡിലിറങ്ങിയത്.
ഒറ്റയാൻ റോഡില്‍ തന്നെ നിലയുറപ്പിച്ചതോടെ അര...
കുമരകം: കാറ്റും മഴയും വരുന്നു. മറിഞ്ഞു വീഴാൻ സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് അധികൃതർ.
കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ...
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി...
സ്വന്തം ലേഖകൻ
ആലുവ: കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി.
ആലുവ എടത്തല കോമ്പാറയിൽ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. വല്ലാർപാടത്തു നിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക്...
സ്വന്തം ലേഖകൻ
പമ്പ: ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.
കര്‍ണാടകത്തില്‍ നിന്ന്...
തിരുവനന്തപുരം: സിനിമ ടി വി ആരാധകർക്ക് തിരിച്ചടി. ഇനി മുതൽ നെറ്റ്ഫ്ലിക്സിൽ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. വിൻഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ളസംവിധാനവും ഏർപ്പെടുത്തുമെങ്കിലും താമസിയാതെ...