വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് അപകടം ; എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പരിക്ക്
സ്വന്തം ലേഖകൻ കോട്ടയം: വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പരിക്ക്. നിയന്ത്രണം വിട്ട് കാർ റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന ക്രാഷ് ബാരിയർ തകർത്തു താഴേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. എറണാകുളം, കൊല്ലം, കണ്ണൂർ […]