കെ എസ് ആർ ടി സി ബസിനുളളിലെ സി സി ടിവി ക്യാമറയിൽ മെമ്മറി കാർഡ് കാണാനില്ല.
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എൽ എയും, തിരുവനന്തപുരത്തെ കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. ബസിലെ സി സി ടിവിയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. […]