video
play-sharp-fill

Thursday, May 22, 2025

Monthly Archives: May, 2024

പരമ്പരാഗത വ്യവസായങ്ങൾ നാശത്തിന്റെ വക്കിൽ ; മേഖലയെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത സർക്കാരിന് : കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് കുളത്തൂർ രവി

സ്വന്തം ലേഖകൻ കുണ്ടറ:ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും, തൊഴിൽ സുരക്ഷയും കാലങ്ങളായി നൽകിക്കൊണ്ടിരുന്ന കയർ,കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ ജില്ലയിൽ നാശത്തിന്റെ വക്കിലാണെന്നും, മുൻ കാലങ്ങളിലേതു പോലെ ഇനിയും ഈ മേഖലയെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത...

ഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറായാൽ ഉയർന്ന മാർക്കും പണവും തരാം ; വിദ്യാർത്ഥികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വനിതാ പ്രൊഫസർക്ക് 10 വർഷം കഠിന തടവ് വിധിച്ച് കോടതി

ചെന്നൈ : വിദ്യാർത്ഥികളെ ഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വനിത പ്രൊഫസർക്ക് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ ശ്രീവില്ലി പൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിലെ അസി.പ്രൊഫസർ നിർമലയ്ക്കാണ് മഹിളാ കോടതി പത്തുവർഷം കഠിനതടവ്...

മുണ്ടക്കയം പശ്ചിമ കൊട്ടാരംകട ഭാഗത്ത് പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങൾ ; പിടികൂടി വനംവകുപ്പ്

സ്വന്തം ലേഖകൻ മുണ്ടക്കയം: പശ്ചിമ കൊട്ടാരംകട ഭാഗത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്തുള്ള തേക്കിന്റെ വേരിലെ പോടിനകത്ത് സമീപവാസികളാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ചുമതലപ്പെടുത്തിയ സുധീഷ്,റെജി...

ഗുരുവായൂരില്‍ ലഹരിപ്പാർട്ടി ചോദ്യം ചെയ്തതിന് ഫ്ലാറ്റ് ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദനം; നാലുപേർക്ക് പരിക്ക്

  തൃശ്ശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഫ്ലാറ്റിൽ ലഹരിയെ സംഘത്തിന്റെ ആക്രമണം. ഫ്ലാറ്റ് കെയർടേക്കർ ഉൾപ്പടെ ജീവനക്കാരനായ മൂന്നുപേർക്ക് പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.   മമ്മിയൂരിലെ ‘സൗപർണിക’ ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം....

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ സാക്ഷ്യപ്പെടുത്തണം ; പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍  സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും നൽകി തെരഞ്ഞെടുപ്പ്...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ: പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്

  തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ച് പരീക്ഷയ്ക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, കൂടാതെ 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങൾ...

ബൈക്കിലെത്തി ഭണ്ഡാരങ്ങളിലെ പണം കവരും ; പിന്നീട് പണം തീരുന്നതുവരെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് സുഖജീവിതം ; മോഷണം പതിവാക്കിയ കമിതാക്കൾ പോലീസിൻ്റെ പിടിയിൽ

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ കമിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ,  സരിത എന്നിവരാണ് പിടിയിലായത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവര്‍ന്ന് ഹോട്ടലുകളില്‍ മുറിയെടുത്ത് സുഖജീവിതം...

മലയാളികൾക്കായി മികച്ച തൊഴിലവസരം ; സൗജന്യ താമസവും ഭക്ഷണവും; 2 ലക്ഷത്തിന് മേലെ ശമ്പളം ; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 3

സ്വന്തം ലേഖകൻ മലയാളികൾക്കായി വീണ്ടുമൊരു മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്. തുര്‍ക്കിയിൽ ഷിപ്പിയാഡിൽ എഞ്ചിനയര്‍മാര്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. 2000 മുതൽ 2500 യുഎസ് ഡോളര്‍ വരെയാണ് ശമ്പളം....

എംവിഡി യുടെ പുതിയ അറിയിപ്പ് : കാറിനുള്ളിലെ കാലിക്കുപ്പി,ഓറഞ്ച്,നാരങ്ങ നിങ്ങളുടെ ജീവന് ആപത്ത്

  തിരുവനന്തപുരം: കാറില്‍ ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ കളിപ്പന്തോ തുടങ്ങിയവ വലിയ അപകടത്തിന് കാരണമാകുമെന്ന ഓ‍മ്മപ്പെടുത്തലുമായി കേരള മോട്ടോർ വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ ഓ‍മ്മപ്പെടുത്തല്‍.   വേനല്‍ക്കാലമാണെന്നും സ്വകാര്യ വാഹനങ്ങളില്‍...

ഡ്യൂട്ടിക്ക് പോയ ഗ്രേഡ് എസ്‌ഐയെ കാണാനില്ല ; പരാതിയുമായി കുടുംബം

കോതമംഗലം : ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. വീട്ടിൽ നിന്നും ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട പോലീസ്...
- Advertisment -
Google search engine

Most Read