അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവ ഡോക്ടറെ നേപ്പാളില്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി
മുളങ്കുന്നത്തുകാവ്: അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവഡോക്ടറെ മരിച്ചനിലയില്‍ നേപ്പാളില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത് അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ്. വിഷം കലര്‍ന്ന കടലക്കറി കഴിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ അച്ഛൻ മരിച്ചിരുന്നു. പോലീസ് പ്രതി വീട്ടിലെ കടലക്കറിയില്‍ വിഷം ചേർത്തതായി […]