ഞങ്ങളുടെ തണല്‍ നശിപ്പിക്കരുതേ…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച നിലയിൽ; പരാതിയുമായി ഓട്ടോറിക്ഷ ഡ്രൈവർമാർ
ചങ്ങനാശേരി: അരുത് ഞങ്ങളുടെ തണല്‍ ഇല്ലാതെ ആക്കരുത്…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ 1ാം നമ്പർ ഓട്ടോസ്റ്റാന്റിലെ തൊഴിലാളികള്‍ വലിയ വേദനയോടെയാണ് കൊടും ചൂടില്‍ തങ്ങളുടെ ആശ്രയമായ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച ക്രൂരതയോട് പ്രതികരിച്ചത്. കരിങ്കല്‍കെട്ടിനിടയില്‍ ഞെങ്ങിഞെരുങ്ങി […]