video
play-sharp-fill

Sunday, July 13, 2025

Monthly Archives: May, 2024

ജേർണലിസ്റ്റ്‌സ് യൂണിയൻ സ്ഥാപക ദിനാഘോഷം വെക്കത്തു നടത്തി

  വൈക്കം: ഇൻഡ്യൻ ജേർണലിസ്റ്റ്‌സ് യൂണിയനിൽ അഫിലിയേറ്റ് ചെയ്ത കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ 24-ാ മത് സ്ഥാപക ദിനാഘോഷം വൈക്കം പ്രസ് ക്ലബ്ബിൽ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ...

പാർപ്പാക്കോട് ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽതിരു ഉത്സവഘോഷങ്ങളുടെ സമാപനം.

തലയോലപ്പറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155പാർപ്പാക്കോട്"ശ്രീനാരായണേശ്വരക്ഷേത്രത്തിൽ നടന്ന തിരു-ഉത്സവാഘോഷങ്ങളുടെസമാപനം കുറിച്ചു കൊണ്ടുള്ള സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ...

കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ; യുവാവ് മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹ്യത്തിന് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം∙ കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാണക്കാരി...

പട്ടാപ്പകല്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; നടുറോഡില്‍ മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികൾ ; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. നടുറോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കുഞ്ഞിനെ...

നാല് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; കേരളത്തില്‍ വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. കൊല്ലം,...

ചൂടത്തും മലയാളികള്‍ക്ക് ഇഷ്ടം ‘ഹോട്ട്’ തന്നെ; സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് 132 കോടി രൂപയുടെ മദ്യം; ബിയറിന് ആവശ്യക്കാര്‍ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടൊപ്പം മദ്യപാനവും കൂടി. ചൂട് കൂടുന്ന കാലത്ത് സാധാരണനിലയില്‍ ബിയറിന്‍റെ വില്‍പ്പനയാണ് കൂടിയിരുന്നത്. എന്നാല്‍ ഇത്തവണ ബിയറിനെക്കാള്‍ മദ്യത്തിന്‍റെ വില്‍പ്പന കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബിയറിന് ആവശ്യക്കാര്‍ കുറഞ്ഞതായാണ് ബിവറേജസ്...

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മെയ്‌ 5 ന്

കുമരകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മെയ്‌ 5 രാവിലെ 9 30 ന് കുമരകം ദുബായ് ഹോട്ടലിൽ വച്ച് നടക്കും. യൂണിറ്റ് പ്രസിഡൻ്റ്...

മനം പോലെ മാംഗല്യം…! മാളവിക ജയറാം വിവാഹിതയായി; താരപുത്രിയെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയും രാധികയും ഗുരുവായൂരില്‍

ഗുരുവായൂർ: താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. ഗുരുവായൂരില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും...

ഇന്നോവ കാറിൻ്റെ ഡോറിന് മുകളില്‍ കയറി അഭ്യാസം പ്രകടനം; എംവിഡി വക കിട്ടിയത് എട്ടിൻ്റെ പണി; യുവാക്കള്‍ക്കെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ആലപ്പുഴ: ഇന്നോവ കാറിൻ്റെ ഡോറിന് മുകളില്‍ കയറി അഭ്യാസം കാട്ടിയ യുവാക്കള്‍ക്ക് എട്ടിൻ്റെ പണി കൊടുത്ത് എം വി ഡി. കായംകുളം - പുനലൂർ റോഡില്‍ അപകടകരമായ യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ കേസെടുക്കുകയും ഇന്നോവ...

എന്തോന്നടാ മോനേ ഇത്..! സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരേ കള്ളൻ കയറിയത് നാല് തവണ; കവർന്നത് പണവും പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും; നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു; എന്നിട്ടും കള്ളൻ കാണാമറയത്ത് തന്നെ

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകള്‍ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഒരേയാള്‍ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു. എന്നിട്ടും ആ...
- Advertisment -
Google search engine

Most Read