ആലപ്പുഴ : വിദേശത്ത് പോകാനായി വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയ സൂര്യാ സുരേന്ദ്രന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് നാടും നാട്ടുകാരും. അരളിപ്പൂവില്‍നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം മരണത്തനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക്...
കോട്ടയം: പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കലശവാർഷിക മഹോത്സവം മെയ് 4,5,6 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ക്ഷേത്ര ആചാരങ്ങളും വിവിധ കലാപരിപാടികളും കോർത്തിണക്കി ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ...
കോട്ടയം: ചേർത്തല, കൊക്കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി സമൂഹ വിവാഹം നടത്തുന്നു.
ഡിസംബർ 15 - ന് ചേർത്തല ടൗൺ ഹാളിൽ വച്ചാണ് സമൂഹ വിവാഹം നടത്തുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആലപ്പുഴ,...
മുണ്ടക്കയം :എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോൾ ഒരോ മഴക്കാറ് കാണുമ്പോഴും മഴയത്ത് ചോർന്ന് ഒലിക്കുന്ന നാല്പത്തഞ്ച് വർഷം പഴക്കമുളള വീട് നിലം പൊത്തുമേ എന്ന ഭീതിയിൽ കഴിയുകയാണ് വേലനിലം സിവ്യൂ കവല പുത്തൽ പുരയ്ക്കൽ...
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും പാറത്തോട് വഴി പിണ്ണാക്കിനാട് പോവുന്ന റോഡിൽ കാർ നിയത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല, ഒഴിവായത് വൻ ദുരന്തം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര...
ആലപ്പുഴ : പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6575 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52600 രൂപയുമായി. 18 കാരറ്റിന്റെ ഒരു...
വടകര: കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് സിറിഞ്ചടക്കം കണ്ടെടുത്തിട്ടുണ്ട് . 20 ദിവസത്തിനിടെ മൂന്നു...
കൊച്ചി : നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാർ കസ്റ്റഡിയിൽ. ഫൈവ് സി എന്ന ഫ്‌ളാറ്റിലുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം സ്വദേശിയായ അഭയ കുമാറും കുടുംബവും ആണ്...