എറണാകുളം : കൊല്ലം സ്വദേശിയായ യുവതി എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലില്‍ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇന്ന് രാവിലെയാണ്...
ആലപ്പുഴ : ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച യുവാവ് പിടിയില്‍. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്.
ഏപ്രില്‍ മാസം 21 തീയതിയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇഎസ്‌ഐ ആശുപത്രിയില്‍...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (5 /05/2024)
1st Prize-Rs :70,00,000/-
AV 499424
(KARUNAGAPPALLY)
Cons Prize-Rs :8,000/-
AN 499424 AO 499424
AP 499424 AR 499424
AS 499424 AT...
തൊടുപുഴ : സി.പി.എം. നേതാവ് നിർദേശിച്ച കെട്ടിടം വാടകയ്ക്കെടുത്തില്ല. ഇതേത്തുടർന്ന്, 25 വർഷമായി തൊടുപുഴ റോട്ടറി ജങ്ഷനുസമീപം പ്രവർത്തിക്കുന്ന കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. ഇതോടെ അഞ്ച് താത്കാലിക ജീവനക്കാരുള്‍പ്പെടെ ആറുപേരുടെ...
കോഴിക്കോട് : ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ സീനിയർ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.
അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം...
തിരുവനന്തപുരം : മൂന്നരവയസുകാരന് നേരെ ലൈംഗികാതിക്രമം. തമിഴ്നാട് സ്വദേശി മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലാക്കിയാണ് കുട്ടിയെ ബൈക്കില്‍ പ്രതി കൂട്ടികൊണ്ടുപോയത്. ഇതിന് ശേഷമാണ് പീഡിപ്പിച്ചത്....
കോട്ടയം : പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് റിയാലിറ്റി കിഡ്സ് ലാബ് ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസാണ് ലാബ് ഉത്ഘാടനം ചെയ്തത്....
കോട്ടയം :കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. എസ് എച്ച് മൗണ്ട് കാവിനാൽതാഴെ വീട്ടിൽ സുകുമാരൻ (87) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു..
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഇന്ന്...
മലപ്പുറം : തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റില്‍ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു.
വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30 അടിയോളം താഴ്ചയുള്ള...