video
play-sharp-fill

Sunday, July 13, 2025

Monthly Archives: May, 2024

2 പെൺകുട്ടികൾ പുഴയിൽ ചാടി; ഉറ്റ സുഹൃത്തുക്കൾ, പ്രായം 18, 19 വയസ്‌ ; കാണാതായിട്ട് ഒരു ദിവസം

സ്വന്തം ലേഖകൻ തലശ്ശേരി: മാഹി ബൈപാസിൽ അഴിയൂർ പാത്തിക്കൽ പാലത്തിൽ നിന്നും 2 പെൺകുട്ടികൾ മാഹി പുഴയിൽ ചാടി. പ്രദേശവാസികൾ ഇവരെ രക്ഷിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശികളാണ് പെൺകുട്ടികൾ....

ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു’; ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ല; വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

സ്വന്തം ലേഖകൻ കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍...

ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; രണ്ടരക്കോടി രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നരുവാമൂട്ടിൽ തടി ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. നരുവാമൂട് അമ്മാനൂർകോണത്ത് റിട്ട. എസ്.ഐ....

നാഷണൽ എക്സ് സർവീസ് മെൻ കോ ഓഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ടൗൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം:നാഷണൽ എക്സ് സർവീസ് മെൻ കോ ഓഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ, ജില്ലാ പ്രസിഡന്റ് വി കെ മത്തായിയുടെ അധ്യക്ഷതയിൽ യോഗം കൂടി. കോട്ടയം ടൗൺ യൂണിറ്റ്...

കോട്ടയം ജില്ലയിൽ നാളെ (06 / 05/2024) മണർകാട്, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (06/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർകുന്നം സെക്ഷൻ പരിധിയിലെ പറമ്പുകര,മേത്താ പ്പറമ്പ്,സ്പിന്നിംഗ് മിൽ,താന്നിക്കൽപ്പടി,പാറപ്പുറം,MG കോളനി എന്നീ ഭാഗങ്ങളിൽ നാളെ (6/05/24) രാവിലെ...

ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ് ; ആറ് പേർ കസ്റ്റഡിയിൽ ; ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ...

കൈക്കൂലി കൊടുക്കാൻ കാശുണ്ടോ? കോട്ടയം നഗരസഭയിൽ എന്തും നടക്കും; കണ്ടം നികത്താം, റോഡ് കൈയ്യേറാം, അനധികൃത കെട്ടിടം നിർമിക്കാം; നിയമപരമായി പെർമിറ്റ് എടുത്ത് കെട്ടിടം പണിയാൻ ശ്രമിച്ചാൽ അപേക്ഷകൻ ചത്താലും പെർമിറ്റ്...

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി കൊടുക്കാൻ കാശുണ്ടോ? കോട്ടയം നഗരസഭയിൽ എന്തും നടക്കും. അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥർ കോട്ടയം നഗരസഭയെ കൂത്തുപാള എടുപ്പിക്കുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് നഗരസഭയിലെ മൂന്ന് കൗൺസിലർമാരാണ് കൈയ്യിൽ...

പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം -2024 നാളെ ; സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം -2024 നാളെ (6-5-24) സ്കൂളിൽ വെച്ച് നടക്കും. രാവിലെ 9 ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരുക്കുന്ന താളവിസ്മയത്തോടെ പരിപാടിക്ക് തുടക്കമാകും....

ഏറ്റുമാനൂർ മംഗരക്കലുങ്കിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു ; ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ കോട്ടയം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ മംഗരക്കലുങ്കിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഏറ്റുമാനൂർ മഴുവനാക്കുന്ന് മൂലേപ്പറമ്പില്‍ രത്തൻദാസനാണ് (55) മരിച്ചത്. മംഗരക്കലുങ്ക് ജംങ്ഷനില്‍നിന്ന് ഏറ്റുമാനൂരിലേക്ക് വന്ന ഓട്ടോയും എതിർ...

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം ; മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് സംഭവമുണ്ടായത്. വൈകിട്ട് പ്രദേശത്തെ പുൽക്കാടിന് തിപിടിക്കുകയായിരുന്നു. ഇത് അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ്...
- Advertisment -
Google search engine

Most Read