കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. കോഴിക്കോട് ജില്ലയിലെ നാലുപേർ രോഗബാധിതരാണ്. നിലവിൽ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. വെസ്റ്റ്‌നൈല്‍ ഫീവര്‍ പരത്തുന്നത് ക്യൂലക്‌സ് കൊതുകുകളാണ്....
സ്വന്തം ലേഖകൻ
പാലാ: പാലാ പൂവരണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് ആര്‍എസ്എസ് നേതാവ് മരിച്ചു.
കുറ്റിയാങ്കല്‍ വിഷ്ണു കെഎസ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.
പുതുപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ
വലിയ പെരുന്നാൾ ദിവസമായ ഇന്ന് വെച്ചൂട്ട്. പുലർച്ചെ അഞ്ചിന് കുർബാന 8:30ന് ഒൻപതിൻമേൽ കുർബാന പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ കാർമികത്വം വഹിച്ചു.
....
സ്വന്തം ലേഖകൻ
പ്രായമേറുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങൾ കാരണം ശരീരത്തിലെ താപ നില നിയന്ത്രിക്കുന്നതിൽ വ്യതിയാനങ്ങൾ ഉണ്ടാകും പ്രായമായവരിൽ സാധാരണ കണ്ടുവരാറുള്ള ഒന്നിലധികം രോഗാവസ്ഥകളും സ്ഥിതി വഷളാക്കുന്നു. ഒന്നിലധികം മരുന്നുകൾ...
ചങ്ങനാശേരി: അപ്പർ കുട്ടനാടൻ മേഖലയിലേക്ക് കടക്കുന്ന പറാല്‍ -കുമരങ്കരി റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.
പ്രകൃതി ഭംഗി ആസ്വദിക്കാൻ വൈകുന്നേരങ്ങളില്‍ ഈ പ്രദേശങ്ങളിലൂടെ ആളുകള്‍ സഞ്ചരിക്കാറുണ്ട്. ചങ്ങനാശേരി നഗരസഭയുടെ 32-ാം വാർഡിലൂടെയാണ് പറാല്‍...
ഡല്‍ഹി: ബംഗാള്‍ ഗവർണർ മലയാളിയായ സി.വി ആനന്ദബോസിനെതിരായ ലൈംഗികാരോപണ കേസിലെ പോലീസ് അന്വേഷണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബംഗാള്‍ സർക്കാർ.
ഗവർണർക്ക് ക്രിമിനല്‍ നടപടികളില്‍ നിന്നുള്ള പരിരക്ഷ ചൂണ്ടിക്കാട്ടി തനിക്ക് കേസിലെ നടപടിക്രമങ്ങള്‍ ബാധകമല്ലെന്നാണ് ആനന്ദബോസ്...
മുണ്ടക്കയം: വരള്‍ച്ചയുടെ കാഠിന്യത്താല്‍ മണിമലയാർ വറ്റിവരണ്ടു.
ഒഴുക്ക് നിലച്ചതോടെ കുഴികളിലും കയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം മലിനമായി.
ഇതോടെ മേഖല പകർച്ചവ്യാധി ഭീഷണിയിലുമായി.
കാലങ്ങളായി മണിമലയാറിനെ മലീമസമാക്കുന്നത് ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തില്‍നിന്നുള്ള മലിന ജലവും ടൗണിലെ...
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.
ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി...
മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ഞെട്ടൽ മാറാതെ കേരളം.
എറണാകുളം ആയവന കുഴിമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67) ആണ് മരിച്ചത്.
സംഭവത്തില്‍...
തിരുവല്ല: ഗർഭസ്ഥ ശിശുവിന്റെ രോഗാവസ്ഥ കണക്കിലെടുത്ത് 27 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 19 കാരിക്ക് ഹൈക്കോടതി അനുമതി നല്‍കി.
2023 മേയ് 20നാണ് തിരുവല്ല സ്വദേശിനി വിവാഹിതയായത്. ഒക്ടോബർ 29ന് ഗർഭിണിയാണെന്ന് കണ്ടെത്തിയെങ്കിലും...