തിരുവനന്തപുരം: ബസില്‍ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തില്‍ മേയര്‍ക്കെതിരെ യദുവിന്റെ അമ്മയും രംഗത്തെത്തി.
മേയര്‍ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്. രണ്ടു പേരും ഓടുന്നവണ്ടിയില്‍ ആകുമ്പോള്‍ അതെങ്ങനെ കാണാന്‍...
സ്വന്തം ലേഖകൻ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 53,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6655 രൂപ നല്‍കണം. നികുതിയും പണിക്കൂലിയുംകൂടി വരുമ്പോള്‍ വില ഇനിയും ഉയരും.
കഴിഞ്ഞ...
സ്വന്തം ലേഖകൻ
തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ...
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഒരു വീട്ടമ്മ കൂടി മരിച്ചു. നീലമ്പേരൂർ മാത്തേരിച്ചിറയിൽ ഷീല തങ്കച്ചൻ (54) ആണ് മരിച്ചത്.
പത്തനംതിട്ട കൊറ്റനാട്...
ഈരാറ്റുപേട്ട: ബാങ്ക് അധികൃതർ വാക്കുപാലിച്ചില്ല, ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം. ലക്ഷങ്ങൾ നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എറണാകുളം സ്വദേശി...
കുമരകം :ഗവ: എസ്.എൽ.ബി എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ആർ. ശ്രീമയി എൽ.എസ്.എസ്
സ്കോളർഷിപ്പ് നേടി. കുമരകം ഇല്ലത്തുകളം രതീഷ്-സുനിത ദമ്പതികളുടെ മകളാണ് ആർ ശ്രീമയി.
കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തതിന് ഒന്നാം...
സ്വന്തം ലേഖകൻ
പാലക്കാട്∙ ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസിന് പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.
സംസ്ഥാനത്ത് ഏറ്റവും...
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍ രംഗത്ത്.
ഇപിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും. നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി...