സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണെന്ന് സംശയം. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം...
കൊച്ചി: മഞ്ഞപിത്തം ബാധിച്ച മകന് കരൾ ദാനം ചെയ്തത് ചികിത്സയിലായിരിക്കെ പിതാവ് മരിച്ചു.
കലൂര്‍ കറുകപ്പള്ളി കല്ലറയ്ക്കല്‍ വീട്ടില്‍ കെ.വൈ. നസീര്‍ (56) ആണു മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ മകന്‍ ത്വയ്യിബ് കെ....
കോട്ടയം: ചൂട് ഇനിയും കൂടാൻ സാധ്യതയുമതിനാൽ ചില മുൻകരുതൽ സ്വീകരിക്കുന്നത് നല്ലതാണന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപ തരംഗത്തിന് സാധ്യത ഏറെയാണ്.
എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം...
ഡൽഹി:അരുണാചൽ പ്രദേശിൽ 3 മലയാളികൾ മരിച്ച നിലയിൽ
കോട്ടയം സ്വദേശികൾ ആയ ദമ്പതികളും സുഹൃത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്
കോട്ടയം സ്വദേശികളായ ആര്യയും ദേവിയും നവീനും ആണ് മരിച്ചത്.
നവീനും ദേവിയും കല്യാണശേഷം കോട്ടയത്ത് താമസിച്ചു വരികയായിരുന്നു....
ഏറ്റുമാനൂർ :ഗവൺമെന്റ് ഐടിഐ യുടെ സമീപമുള്ള തരിശ് ഭൂമിയിൽ വൻ തീപിടുത്തം.
കോട്ടയം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി യൂണിറ്റുകൾ എത്തിയാണ് തീ അണക്കാനുള്ള ശ്രമം നടത്തിയത്.
രാവിലെ 11 മണിയോടെയാണ് ഏട്ട് ഏക്കറോളം...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (2 /04/2024)
1st Prize-Rs :75,00,000/-
SC 161209 (ALAPPUZHA)
Cons Prize-Rs :8,000/-
SA 161209 SB 161209
SD 161209 SE 161209
SF...
കോട്ടയം:ജില്ലയിലെ റേഷൻ കടകളിലേക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയും ഗോതമ്പും അമ്മയന്നൂരിലെ ഗോഡൗണിൽ കെട്ടിക്കിടന്ന് നശിക്കുന്നു. 740 ടൺ കുത്തരിയും 40 ടൺ ഗോതമ്പും നഷ്ടപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കൺട്രോളർ...
കോൺഗ്രസ് പാർട്ടിയുടെ നിരന്തര അവഗണനയെ തുടർന്ന് കോൺഗ്രസ് നേതാവ് ടി ശരത് ചന്ദ്ര പ്രസാദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി സമർപ്പിച്ചത്.
ലോകസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നിരവധി പാർട്ടി അംഗങ്ങളാണ് പാർട്ടി...
പുതുപ്പള്ളി : ഏതൊരു ഇലക്ഷനും ആയിക്കോട്ടെ ഇലക്ഷൻ നടക്കുന്ന ദിവസത്തിന് കുറച്ചു ദിവസം മുമ്പ് എല്ലാ മണ്ഡലത്തിലേക്കും വിളിച്ചു അന്വേഷിക്കുന്ന ഒരു വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി.
പക്ഷേ ഇന്ന് അദ്ദേഹം ഇല്ല. അതുകൊണ്ടുതന്നെയാണ് ഇത്തവണ .കോട്ടയത്തെ...