കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നൈറ്റ് കഫേ അടിച്ചതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസില്‍ യുവതിയും സംഘവും പിടിയില്‍.
പനമ്പള്ളി നഗര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ സാപിയന്‍സ് കഫേയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചങ്ങനാശേരി സ്വദേശിനി...
ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച് യുവാക്കള്‍.
കട്ടപ്പന സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉള്‍പ്പെടെ മൂന്ന് പേരെ...
സ്വന്തം ലേഖകൻ
സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും. ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയും അതിനായി ഒരു ഭവനവായ്പ തേടുകയും ചെയ്യുകയാണെങ്കിൽ, തീർച്ചയായും രാജ്യത്ത് ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക്...
കോട്ടയം നാഗമ്പടം പാറയിൽ പരേതനായ രവി ദാസന്റെയും കൗസല്യയുടെയും മകൻ സജീവ് (സജി 56 വയസ്സ്) നിര്യാതനായി.
ശവസംസ്കാരം 28- 4 -2024 ഞായറാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.
പള്ളം (അറയ്ക്കൽ ) നെയ്‌ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി. ശവ സംസ്കാരം നാളെ (28-4-24) വൈകുന്നേരം 3മണിക്ക് സ്വ വസതിയിൽ.
(ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് )പരേത തിരുവാർപ്പ്...
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മാന്തി മാറ്റിയ മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്പിനെ കണ്ടത്.
ഇന്നലെ വൈകുന്നേരമായിരുന്നു...
സ്വന്തം ലേഖകൻ
കോട്ടയം :വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തിൽ നേഴ്‌സിങ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. നട്ടാശ്ശേരി മാവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന തൃപ്പാക്കൽ ടി എസ് അക്ഷയ്‌കുമാർ (സുഷീർ) (22) ആണ്...