video
play-sharp-fill

Monday, June 2, 2025

Monthly Archives: March, 2024

സമ്മാനം വരും പോകും ; കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണ് അവിടെ അഹംഭാവത്തിന് ഇടമില്ല ; കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പങ്കുവച്ച് നടൻ മുകേഷ്

സ്വന്തം ലേഖകൻ കോട്ടയം: തന്‍റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്‌ട്...

ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു; 152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 38 പേര്‍ ആശുപത്രിയില്‍ ; പനി,ക്ഷീണം,ഛർദ്ദി,വയറുവേദന എന്നീ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്ന് നിർദേശം ; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി...

സ്വന്തം ലേഖകൻ മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് പേർ മരിച്ചു. പോത്തുകല്ല, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരില്‍ 38 പേരെ...

കോളേജിലെ അസ്ഥികൂടം: അന്വേഷണം ഏഴ് വ‍ർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ച് ; ഡിഎൻഎ പരിശോധന അടക്കം നടത്തും ; കേസിന് വഴിത്തിരിവായത് ശരീര അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വമ്പൻ വഴിത്തിരവ്. ഏഴ് വ‍ർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തലശേരി സ്വദേശിയുടെ ഡ്രൈവിംഗ്...

സിദ്ധാർത്ഥിൻ്റെ മരണം; എസ്എഫ്ഐ നേതാക്കളടക്കം മൂന്ന് പേര്‍ കീഴടങ്ങി ; 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി ; ഇനി പിടികൂടാനുള്ളത് 8 പേരെ

സ്വന്തം ലേഖകൻ വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മൂന്ന് പേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ...
- Advertisment -
Google search engine

Most Read