തിരുവനന്തപുരം : ഗ്യാസ് ബുക്കും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 .ഇതിനെ തുടർന്ന് ഏജൻസികൾക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും അറിയിപ്പ് എത്തിയതിനെ തുടർന്ന് ആളുകള്‍ ഗ്യാസ്...
തിരുവനന്തപുരം : കേരള സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്.സെർവർ പ്രശ്നം കാരണമാണെന്നാണ് പ്രാഥമികമായി അറിയാൻ സാധിച്ചത്.ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സെർവർ പ്രോബ്ലം ഉണ്ടാകുന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ഇതേപോലെ സംഭവിച്ചിട്ടുണ്ട്.തുടർച്ചയായി ഇങ്ങനെ...
മാഹി: പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.
പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്.
ജാനകിക്കാട് ടൂറിസം സെന്‍ററിന് സമീപം ചവറംമൂഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം....
അടൂര്‍ : പട്ടാഴിമുക്കിലെ വാഹനാപകടത്തിൽ ദുരൂഹത തുടരുന്നു. മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിൽ പൊലീസ്. ഇതിനായി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്ക് അയക്കും. ഇവരുടെ ചില...
കാസർകോട് : മുഹമ്മദ് റിയാസ് മൗലവി വധക്കേസ് പ്രതികളായ സംഘപരിവാർ പ്രവർത്തകർക്ക് ജാമ്യം.അഖിലേഷ് ജിതിൻ അജീഷ് എന്നിവരെയാണ് വെറുതെവിട്ടത്.കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
സംഭവം നടന്ന് ഏഴു വർഷങ്ങൾക്ക് ശേഷമാണ്...
കോട്ടയം: മഹാകവി കാളിദാസൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് ഭാഷയിലെങ്ങാനും സാഹിത്യ സൃഷ്ടി നടത്തിയിരുന്നുവെങ്കിൽ ഷേക്സ്പിയറിനും ഷെല്ലിക്കും കിട്ടിയതിനേക്കാൾ ലോകത്തിന്റെ ആദരവ് അദ്ദേഹം
നേടിയെടുക്കുമായിരുന്നു.
ആകാശത്തിലൊഴുകി
നടക്കുന്ന മേഘങ്ങളെ തന്റെ പ്രിയതമയ്ക്കുള്ള പ്രണയ സന്ദേശങ്ങൾ കൈമാറുന്ന സന്ദേശ വാഹകരാക്കുന്ന...
കോട്ടയം : നടി ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി.സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.ഭര്‍ത്താവ് പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണി. ഇരുവരുടേയും ഏക മകളാണ് ജ്യോതിര്‍മയി.
അമല്‍...
കോട്ടയം : യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം.
1924 മാർച്ച് 30 ന് ആരംഭം കുറിച്ച ഈ സത്യാഗ്രഹം മാനവരാശിയിൽ...
മുംബൈ: കടല്‍ക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പല്‍ 12 മണിക്കൂറിലേറെ നീണ്ട ഓപറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചതായി അധികൃതർ
കപ്പല്‍ ജീവനക്കാരായ 23 പാകിസ്താൻ പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് കടല്‍ക്കൊള്ളക്കാർ...