പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു: 7 പേരടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു
മാഹി: പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.
പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്.
ജാനകിക്കാട് ടൂറിസം സെന്‍ററിന് സമീപം ചവറംമൂഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. മാഹിയിലെ ഡെന്‍റല്‍ കോളജില്‍ പഠിക്കുന്ന ബിഡിഎസ് നാലാം
വര്‍ഷ വിദ്യാര്‍ഥികളായ ഏഴ് പേരടങ്ങുന്ന സംഘമാണ് പ്രദേശത്ത് വിനോദയാത്രയ്‌ക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങിപോകുകയായിരുന്ന
Third Eye News Live
0