video
play-sharp-fill

Friday, July 11, 2025

Monthly Archives: March, 2024

രണ്ടു പേരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന് ഡാനിയല്‍ ബാലാജി ; താരത്തിന്റെ അവസാന ആഗ്രഹം നിറവേറ്റി ; കണ്ണുകള്‍ ദാനം ചെയ്തു

സ്വന്തം ലേഖകൻ ചെന്നൈ: നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത വിയോഗം തമിഴ്‌സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 48കാരനായ ഡാനിയല്‍ ബാലാജിയുടെ അന്ത്യം. രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുകൊണ്ടാണ് ബാലാജി വിടപറഞ്ഞത്. താരത്തിന്റെ അവസാന ആഗ്രഹമായി...

സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍...

ആലപ്പുഴ നിയോജക മണ്ഡലം എൽ ഡി എഡ് സ്ഥാനാർഥി സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതായി എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.

ആലപ്പുഴ : മണ്ഡലത്തിൽ എൽ ഡി എഫും എൻ ഡി എ യും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന പോരിന് ശമനമില്ലാതെ തുടരുന്നു.എൽ ഡി എഫ് സ്ഥാനാർതിയുടെ പ്രവർത്തകർ തങ്ങളുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി...

മുഖ്യമന്ത്രിയെ മൈക്രോഫോണിലൂടെ അസഭ്യം പറഞ്ഞു ; യുവാവിനെതിരെ കേസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസ്. സഹോദരൻറെ മരണത്തിൽ നടപടിക്കായ്  സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിൽ ഇരിക്കുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. ശ്രീജിത്ത് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് നോക്കി മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുകയായിരുന്നു. പാറശാല പൊലീസിൻ്റെ...

തെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ തോമസ് ഐസക്കിന് താക്കീത് .

പത്തനംതിട്ട  : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീത്. കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്ത് എന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.കഴിഞ്ഞദിവസം...

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു:കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി: പ്രതികൾ പള്ളിയിൽ കയറി വെട്ടിക്കൊന്നു എന്നാണ് കേസ്

  കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മൂന്ന്...

ഇത്തവണ രാഹുൽ ഗാന്ധിക്ക് അപരൻ ഇല്ല ; സ്ഥാനാർഥിയാകാതെ തന്നെ പ്രതിഷേധിക്കും എന്ന് അപരൻ

വയനാട് : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ.യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചവരുടെ കൂട്ടത്തിൽ രണ്ട് അപരന്മാരും ഉണ്ടായിരുന്നു.രാഹുൽ എന്ന പേര് നമ്മൾ ധാരാളമായി കേട്ടുവരുന്നതാണ് .എന്നാൽ രാഹുൽ ഗാന്ധി എന്ന് ഇത്രയും സാദൃശ്യത്തോടെയുള്ള...

ഉടുമ്പന്‍ചോലയിലെ ഇരട്ടവോട്ടുകള്‍ സിപിഎം ആസൂത്രണം ചെയ്തതെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഡീന്‍ കുര്യാക്കോസ്.

  സ്വന്തം ലേഖകൻ ഇടുക്കി:ഉടുമ്പന്‍ചോലയിലെ ഇരട്ടവോട്ടുകള്‍ സിപിഎം ആസൂത്രണം ചെയ്തതെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഡീന്‍ കുര്യാക്കോസ്. പാര്‍ട്ടിയുടെ അറിവോടെയാണ് കള്ളവോട്ട് ചെയ്യാനുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന് സിപിഎം മറുപടി പറയേണ്ടി വരുമെന്നും ഡീന്‍...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ച് സർക്കാർ.

തിരുവനന്തപുരം :കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഒരിക്കൽ കൂടി നൂറുകോടി രൂപ അനുവദിച്ചു സർക്കാർ.ഫെബ്രുവരിയിലും മാസാധ്യവും ആയിട്ട് 250 കോടി രൂപ നൽകിയിരുന്നു.രണ്ടാം പിണറായി സർക്കാർ ഇതുവരെ 2,795 കോടി രൂപയാണ്‌ പദ്ധതിക്കായി...

വിമർശിച്ചവർക്ക് മധുര പ്രതികാരം ; സാരി വിറ്റ പണവുമായി നവ്യ എത്തിയത് ഗാന്ധിഭവനിലേക്ക്, അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും സമ്മാനിച്ചു

അടുത്തിടെയാണ് നടി നവ്യ നായർ താൻ  ഒരു പ്രാവശ്യം മാത്രം ഉടുത്ത സാരിയും വാങ്ങിയിട്ട് ഉപയോഗിക്കാതിരുന്ന വസ്ത്രങ്ങളും വിൽക്കാനായിട്ട് വെച്ചത്. അതേതുടർന്ന് നിരവധി നെഗറ്റീവ് കമന്റുകളാണ് താരത്തിന്  നേരിടേണ്ടതായി വന്നത്. എന്നാൽ  ഇപ്പോൾ സാരി...
- Advertisment -
Google search engine

Most Read