സ്വന്തം ലേഖകൻ
കൊച്ചി : പീഡനക്കേസിൽ അറസ്റ്റിലായ മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ സർക്കാരിന്റെയടക്കം മറുപടി തേടിയ കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പി സി ജോർജ്ജ്.
ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ടയില്‍ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റെങ്ങും മത്സരിക്കാൻ താത്പര്യമില്ലെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.
ലോക്സഭ...
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80 വയസ്സുകാരന് 45 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ...
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും ജലടൂറിസം വിപുലപ്പെടുത്തുന്നതിനുമായി സ്വകാര്യ സംരംഭകർ കോടിമതയിൽ ആരംഭിച്ച സതേൺ ബോട്ട്സിന്റെ ബോട്ട് നിർമാണകേന്ദ്രം ഉദ്ഘടനം ബഹു.സഹകരണ-തുറമുഖം വകുപ്പ് മന്ത്രി ശ്രീ.വി.എൻ...
തിരുവനന്തപുരം: കേരളത്തില്‍ മോട്ടോർ വാഹന ലൈസൻസ് സ്വന്തമാക്കുക എന്നത് ഇനി അത്ര ലളിതമല്ല.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.
ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙: ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. വെള്ളറട ഇമ്മാനുവല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാർഥി നെയ്യാറ്റിന്‍കര സ്വദേശി മനു എസ്.കുമാറിനാണ് മർദനമേറ്റത്.
റാഗിങ്ങിന്‍റെ ഭാഗമായി പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍...
പാലാ : ലോക്സഭാ ഇലക്ഷൻ 2024 നോട് അനുബന്ധിച്ച് പാല സബ് ഡിവിഷൻ പരിധിയലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നു.
താൽപര്യമുള്ളവർ 25.02.2024 തിയതിക്ക് മുൻപായി അതാത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുക....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 'Vahan' പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച...
സ്വന്തം ലേഖകൻ
ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് തന്നെ പറയാം. പഠനം, ജോലി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സ്ക്രീനില്‍ നോക്കി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം രൂക്ഷമായ ശ്വാസകോശ രോഗങ്ങൾ കാരണം, കോവിഡിനു ശേഷം മെഡിക്കൽ കോളേജുകളിൽ വീണ്ടും ഐ.സി.യു. വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് ഗുരുതര സ്ഥിതി.
ഗുരുതര നിലയിൽ...