സ്വന്തം ലേഖകൻ
ചങ്ങനാശേരി: എൻഎസ്എസ് പ്രതിനിധിസഭയിൽ 51 താലൂക്ക് യൂണിയനുകളിലായി വന്ന 100 ഒഴിവുകളിൽ 89 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ പി.ജി.എം.നായർ(വൈക്കം), ബി. ഗോപകുമാർ , ഡോ....
മലപ്പുറം : മലപ്പുറം എടവണ്ണപ്പാറയിൽ പതിനേഴുകാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി...
കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്.
പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും,കൊല നടത്തിയത് തനിച്ചെന്നും പ്രതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും.
മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയാകും പൊലീസ് ആദ്യം പ്രതി ചേർക്കുക.
ശിഹാബിനെ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മോട്ടോർ വാഹന വകുപ്പ്.
ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും അച്ചടിക്കാന്‍ പണമില്ലാതെ ഇരിക്കുന്ന മോട്ടോർ വാഹന വകുപ്പിന് അടുത്ത അടിയായി സി-ഡിറ്റ്. വകുപ്പുമായുള്ള സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സി-ഡിറ്റ്...
കായംകുളം: കായംകുളത്ത് ഓടുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു.
ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസാണ് തീപിടിച്ചത്.
എംഎസ്‌എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ആളുകളെ നേരത്തെ ബസില്‍ നിന്നും മാറ്റിയതിനാല്‍ വൻ...
മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി (86 )അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി.
1937 ഡിസംബര്‍...
കൊല്ലം: കുളത്തുപ്പുഴയില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം. രണ്ടു യുവാക്കള്‍ക്കു പരുക്കേറ്റു.
വനാതിർത്തിക്കു സമീപം 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കഴിക്കുകയായിരുന്ന എട്ടംഗ സംഘത്തിന് നേരെയാണ്...
സ്വന്തം ലേഖകൻ
അയ്മനം: എസ്.എച്ച് ഗ്രേസ് മെഡിക്കൽ സെന്ററിന്റെ എക്സ്റേ . ലബോറട്ടറി വിഭാഗങ്ങളുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 25 - ന് ഒളശയിൽ നടക്കും. രാവിലെ 9 മുതൽ 1...
ആലപ്പുഴ: ആലപ്പുഴയില്‍ കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എ എം പ്രജിത്ത് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ.
കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അധ്യാപകർ കുറ്റക്കാരാണെന്ന്...