Thursday, February 19, 2026

Monthly Archives: February, 2024

ഫിലോമിനയുടെ ആദ്യ ചിത്രം കുട്ടിക്കുപ്പായത്തിന് അറുപതിന്റെ തിളക്കം:

കോട്ടയം: ഒരുകാലത്ത് കേരളത്തിൽ ഹിന്ദി ചിത്രങ്ങൾ വിതരണം ചെയ്തിരുന്നത് ടി. ഇ. വാസുദേവന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പിക്ചേഴ്സ് ആയിരുന്നു. പിന്നീട് "കണ്ടംബെച്ച കോട്ട് " പോലുള്ള മലയാള ചിത്രങ്ങളും അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണത്തിന്...

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം ആചരിച്ചു; ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി പി ജോർജ് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം വിവിധ കലാപരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്ന യോഗം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ്...

വോൾട്ടേജ് വ്യത്യാസം കുമരകം ചിറത്തറ ഭാഗത്ത് വൈദുതി ഉപകരണങ്ങൾ തകരാറിലായി :

  സ്വന്തം ലേഖകൻ കുമരകം : നാലാം വാർഡിലെ ചിറത്തറ ഭാഗത്ത്‌ കഴിഞ്ഞ 24 മണിക്കൂറിലേറെയായി വോൾട്ടേജിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റകുറച്ചിൽ മൂലം പ്രദേശവാസികൾ നേരിട്ടു കൊണ്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ. ചില ഫെയ്സുകളിൽ 100 - ഉം 110...

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണി; മുത്തച്ഛന്‍ ഒളിവില്‍; പ്രതി പെണ്‍കുട്ടിയെ നാല് മാസത്തോളം ബലാത്സംഗം ചെയ്തതായി പൊലീസ്

ആന്ധ്രപ്രദേശ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഒളിവില്‍ പോയതായും പെണ്‍കുട്ടിയെ 4 മാസത്തോളം ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. ഹൈദരബാദിലെ കൃഷ്ണ ജില്ലയിലാണ് സംഭവം....

വെച്ചൂർപഞ്ചായത്ത് വയോജനങ്ങൾക്ക് 4,08000 രൂപയുടെ ശ്രവണ സഹായി വിതരണം ചെയ്തു:

  സ്വന്തം ലേഖകൻ വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ഇടയാഴം രുക്മിണി ഓഡിറ്റോറിയത്തിൽ കെൽട്രോണിൻ്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 4,08000 രൂപ വിനിയോഗിച്ചു 26...

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു :

  സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ റൂസാ ഫണ്ട് ഉപയോഗിച്ച്...

വേനൽ ചൂടിൽ ദാഹമകറ്റാൻ വൈക്കത്ത് കുടിവെള്ളം വിതരണം ചെയ്ത് കേരള മഹിളാസംഘം പ്രവർത്തകർ:

  സ്വന്തം ലേഖകൻ വൈക്കം: വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ വൈക്കത്ത് വനിതകൾ നടത്തുന്ന സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയകവല ബസ് സ്റ്റോപ്പില്‍ കുടിവെള്ളമൊരുക്കിയാണ് കടുത്ത വേനലിൽ ഇവർയാത്രക്കാരെ സഹായിക്കാൻ...

പണം വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചു; നഷ്ടപരിഹാരമായി 1.60 ലക്ഷം നല്കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പണം...

ബീച്ചില്‍ ഗുണ്ടാ വിളയാട്ടം; മത്സ്യത്തൊഴിലാളികളുടെ ബസിന് നേരെ ആക്രമണം; സമീപത്തെ വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു

തൃശൂര്‍: തൃശൂര്‍ കയ്പമംഗലം ബീച്ചില്‍ ഗുണ്ടാ വിളയാട്ടം. ഇന്നലെ രാത്രിയില്‍ ബൈക്കിലെത്തിയ സംഘം മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചു തകർത്തു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിന്‍റെ ബസാണ്...

സംസ്ഥാനത്ത് ഇന്ന് (23/02/2024) സ്വർണ്ണവിലയിൽ മാറ്റമില്ല; സ്വർണ്ണം ഗ്രാമിന് 5750 രൂപ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. സ്വർണ്ണം ഗ്രാമിന് 5750 രൂപ. പവന് 46000 രൂപ. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. സ്വർണ വില അറിയാം അരുൺസ് മരിയ ഗോൾഡ് കോട്ടയം ഗ്രാമിന് –...
- Advertisment -
Google search engine

Most Read