Wednesday, February 18, 2026

Monthly Archives: February, 2024

സാംസങ്ങ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ വൻ മുന്നേറ്റം ; ഓക്സിജന് സാംസങിന്‍റെ സ്പെഷ്യൽ പുരസ്കാരം

ഓക്സിജന് സാംസങിന്‍റെ സ്പെഷല്‍ പുരസ്കാരം. സാംസങ്ങ് സ്മാർട്ഫോൺ വിൽപ്പനയുടെ വളർച്ചാ നിരക്കിനാണ്  പ്രത്യേക പുരസ്കാരം നൽകിയത്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ സാംസങ്ങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലനിൽ നിന്നും...

‘കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു; മരണത്തില്‍ ദുരൂഹത; പുനരന്വേഷണം നടത്തണം : കെ സുധാകരന്‍

സ്വന്തം ലേഖകൻ ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ...

60 പവന്റെ സ്വർണ്ണം കടമായി എടുത്ത് നൽകാമെന്നു പറഞ്ഞ് പറ്റിച്ച് 8 ലക്ഷം രൂപ തട്ടി എടുത്തു; കാഞ്ഞിരപ്പള്ളി സ്വദേശി ഒളിവിൽ

  കട്ടപ്പന: എറണാകുളം സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഒളിവിൽ പോയതായി പരാതി. ശരിയും എന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പണവുമായി മുങ്ങിയത്. കട്ടപ്പനയിൽ നിന്നും 60 പവന്റെ...

സുഹൃത്തിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍. കൊച്ചി മരടിലാണ് സംഭവം. ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 79 ഗ്രാമോളം...

കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ആയേക്കും

  തിരുവനന്തപുരം : തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ...

മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളേ ആ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ …” തീയേറ്ററിൽ കപ്പലണ്ടിയും പാട്ടുപുസ്തകവും വിറ്റു നടന്ന പയ്യൻ പാടിയ പാട്ടാണിത്. ആരാണെന്നറിയാമോ ?

    കോട്ടയം: "മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളേ ആ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ ..." ബാല്യത്തിന്റ ഗൃഹാതുരത്വമൂറുന്ന ഒരു പാട് ഓർമ്മകൾ സമ്മാനിക്കുന്ന ഈ മധുരഗാനം പാടിയത് കൊച്ചിക്കാരനായ സി ഓ ആന്റോ എന്ന ഗായകനായിരുന്നു. ആന്റോ എന്ന ഗായകനെ...

പൊതി മേഴ്സി ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ്:

  സ്വന്തം ലേഖകൻ പൊതി: പൊതി മേഴ്സി ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തും. 35 വയസിനു മുകളിൽ പ്രായമുള്ളവർക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി തുടങ്ങിയവ തുടക്കത്തിൽ...

മുട്ടമ്പലം മേൽപ്പാലം, അടിപ്പാത എന്നിവയുടെ ഉദ്ഘാടനം ; ബി ജെ പി കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ വികസന സന്ദേശ യാത്ര നാളെ 

സ്വന്തം ലേഖകൻ  കോട്ടയം : മുട്ടമ്പലം മേൽപ്പാലം, അടിപ്പാത എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബി ജെ പി കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ റെയിൽവേ വികസന സന്ദേശ യാത്ര നടത്തുന്നു. ഫെബ്രുവരി 25 ഞായറാഴ്ച്ച വൈകിട്ട് 4...

മുടിയൂർക്കര തടത്തിൽ (കാക്കശേരിൽ) കെ.കെ. വിജയൻ നിര്യാതനായി

  മുടിയൂർക്കര: മുൻ യുവമോർച്ച ജില്ലാ സെക്രട്ടറിയും, ഏറ്റുമാനൂർ നിയോജകമണ്ഡലം ഫുൾടൈമറുമായ ബിനുമോന്റെ അച്ഛൻ മുടിയൂർക്കര തടത്തിൽ ( കാക്കശേരിൽ ) കെ. കെ. വിജയൻ (62)  നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച 5 മണിക്ക്...

സംസ്ഥാനത്ത് ഇന്ന് (24/02/2024) സ്വർണ്ണ വിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വർദ്ധനവ് .സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി . ഒരു പവന്‍ സ്വര്‍ണ്ണത്തിന് 46,160 രൂപയും ഒരു ഗ്രാമിന് 5,770 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. അരുൺസ്...
- Advertisment -
Google search engine

Most Read