മീൻ കടയുടെ ഉദ്‌ഘാടനത്തിന് വിളിച്ചില്ല: കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്; പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിനെതിരെ പരാതി നൽകി കടയുടമ
കോട്ടയം: മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്. കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്. അതിക്രമം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു […]