Wednesday, February 18, 2026

Monthly Archives: February, 2024

തിരുവനന്തപുരത്ത് നേരിയ മഴ ; ആശങ്കയിൽ ആറ്റുകാൽ പൊങ്കാല

  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന്...

എരുമേലി ടൗണിൽ മാലിന്യം കുന്നുകൂടുമ്പോൾ നടപടി എടുക്കാതെ അധികൃതർ ; പ്രവർത്തന രഹിതമായി സമീപത്തെ സിസിടിവി ക്യാമറ

എരുമേലി: എരുമേലി ടൗണിൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിനും സിപിഎം പാർട്ടി ഓഫീസിനും സമീപത്ത് റോഡരികിൽ ദിവസവും മാലിന്യക്കൂമ്ബാരമെത്തുന്നു. മാലിന്യമിടുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ പറയുമ്ബോഴും മാലിന്യമിടുന്നവർ ആരാണെന്ന് കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നടപടികളും...

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങി അതുല്‍; മൂവാറ്റുപുഴയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വച്ച്‌ അറസ്റ്റ്; രണ്ടാമനെ പൊക്കിയത് തൃശൂരില്‍ നിന്നും; തിരുവല്ലയിൽ 9-ാംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ

തിരുവല്ല: തിരുവല്ലയില്‍ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തുമ്പോള്‍ അറസ്റ്റിലാകുന്നത് രണ്ട് തൃശൂരുകാരായ യുവാക്കള്‍. പുലർച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ...

മാവേലിക്കര ലോക്സഭ മണ്ഡലം; സാധ്യത പട്ടികയില്‍ ഒന്നാമത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍; അഡ്വ. അരുണ്‍ കുമാറിന്‍റെ പേര് തള്ളി

കൊല്ലം: മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉള്‍പ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗണ്‍സിൽ. അടൂർ എഎല്‍എ ചിറ്റയം ഗോപകുമാറിന് മുൻഗണന നല്‍കിയാണ്...

ഡ്യൂട്ടി സമയം, കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഡോക്ടറെ കാണാനില്ല; തിരക്കി ചെന്നപ്പോള്‍ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ്; ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്

മലപ്പുറം: മലപ്പുറത്തെ സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഡ്യുട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്ത ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. അബ്ദുല്‍...

റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച്‌ അപമാനിച്ച ശേഷം മർദ്ദിച്ചു; കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മർദ്ദനമേറ്റു; അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് മൂക്കിന് പരിക്ക്; നാല് പേർക്കെതിരെ കേസെടുത്ത്...

തൊടുപുഴ: പട്ടാപകല്‍ നഗരമദ്ധ്യത്തിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച്‌ അപമാനിച്ച ശേഷം മർദ്ദിച്ചു. കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മർദ്ദനമേറ്റു. അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് മുറിവേറ്റു. സംഭവത്തില്‍...

പാര്‍വതി, 15 വയസ്…! പെണ്‍കുട്ടിയെ കൊണ്ടുപോയത് വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേർ; തിരുവല്ലയില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്; കണ്ടാല്‍ ഉടൻ അറിയിക്കുക….

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെണ്‍കുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേര് പാർവതി...

പാലായിൽ ബൈക്ക് നിയന്ത്രണംവിട്ടു മതിലില്‍ ഇടിച്ചു മറിഞ്ഞു; യുവാവ് മരിച്ചു

പാലാ: ബൈക്ക് നിയന്ത്രണംവിട്ടു മതിലില്‍ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. പാലാ പനയ്ക്കപ്പാലത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്നും...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; അനന്തപുരി യാഗശാലയാകാൻ ഇനി മണിക്കൂറുകള്‍ മാത്രം; രാവിലെ പത്തിന്ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന് നടക്കും. ഇന്ന് രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവംപൂണ്ട...

മാനേജ്‌മെന്റിന് മാറ്റമില്ല; കമ്പനിയുടെ സിഇഒ ഞാന്‍ തന്നെ ! ജീവനക്കാര്‍ക്ക് കത്തയച്ച്‌ ബൈജു രവീന്ദ്രന്‍; നീക്കം ‘പുറത്താക്കല്‍’ പ്രതിസന്ധി നേരിടുന്നതിനിടെ

ബെംഗളൂരു: ബൈജൂസിന്റെ സിഇഒ താന്‍ തന്നെയെന്ന് വ്യക്തമാക്കി ബൈജു രവീന്ദ്രന്‍ രംഗത്ത്. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സിഇഒ താനാണെന്നും, അതില്‍ മാറ്റമൊന്നുമില്ലെന്നും ബൈജു വ്യക്തമാക്കിയത്. ഒരു കൂട്ടം നിക്ഷേപകർ അദ്ദേഹത്തെ പുറത്താക്കാൻ വോട്ട് ചെയ്തതിന്...
- Advertisment -
Google search engine

Most Read