സ്വന്തം ലേഖകൻ
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു
പന്തലായിനി സ്വദേശി ദിയ ഫാത്തിമ (18) ആണ് മരിച്ചത്.
രാവിലെ 9:30ഓടെയാണ് സംഭവം. റെയിൽപാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന്റെ ഇൻസ്പെക്ഷൻ കോച്ച് തട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ...
ഏറ്റുമാനൂർ: കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച യഥാർത്ഥ എൻ സി പി യുടെ കോട്ടയം ജില്ലാ വനിത സംഗമം 28ആം തീയതി രാവിലെ 11ന് കോട്ടയംപടിഞ്ഞാറേക്കര ഓഡിറ്റോറിയത്തിൽ നടക്കും.
എൻസിപി സംസ്ഥാന അധ്യക്ഷൻ എൻ...
കോട്ടയം :
റോളർ സ്കേറ്റിങ്ങ് മത്സരത്തിൽ ശ്രീകുമാരമംഗലം പബ്ലിക്ക് സീനിയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാമ്പ്യൻമാരായി.
സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ ചാമ്പ്യൻമാരായ കുട്ടികളെ അദരിച്ചു. മെഡലും സർട്ടിഫിക്കറ്റുകളും സ്കൂൾ പ്രിൻസിപ്പൽ ഡോ ജയന്തി വിതരണം...
സ്വന്തം ലേഖകൻ
കോട്ടയം: ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില
37°C വരെയും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില .36°C വരെയും ഉയരാൻ സാധ്യതയെന്ന്...
സ്വന്തം ലേഖകൻ
കോട്ടയം : ട്രെയിനിന് നേരെ കല്ലെറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ ആസാം സ്വദേശി അറസ്റ്റിൽ . പവിത്രലഹൻ ( 22 ) ആണ് അറസ്റ്റിലായത് . ശനിയാഴ്ച ഉച്ചയ്ക്ക് 1 .50...
സ്വന്തം ലേഖകൻ
ഊട്ടി: ഊട്ടിയിലെ പർവത തീവണ്ടിപ്പാതയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി
ഒരു കോച്ചാണ് പാളം തെറ്റിയത്.
ഒരു എരുമ ചത്തു.
മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പർവ്വത തീവണ്ടി ഊട്ടി റെയിൽവേ സ്‌റ്റേഷനിലേക്ക്...
സ്വന്തം ലേഖകൻ
കൊല്ലാട്: മലമേൽക്കാവ് ഭാഗത്ത് നിയന്ത്രണം വിട്ട് കാർ വീട്ടുമുറ്റത്തേക്ക് പതിച്ചു. 2 പേർക്ക് പരിക്കേറ്റു .ഇന്ന് രാവിലെ 11. 30 ഓടെ ആയിരുന്നു സംഭവം. മലമേൽക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഇറങ്ങി വന്ന...
സ്വന്തം ലേഖകൻ
കോട്ടയം :പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടുപേർക്ക് ഗുരുതരം. തെക്കേ ഈട്ടത്തറ വീട്ടിൽ വിഷ്ണു (31) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ പേരൂർ...