Tuesday, February 17, 2026

Monthly Archives: February, 2024

ചിട്ടി സ്ഥാപനത്തില്‍ മുഖം മറച്ച്‌ എത്തി; സ്ഥാപന ഉടമയെ കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച്‌ മര്‍ദിച്ച ശേഷം പണവും സ്വര്‍ണാഭരണവും കവര്‍ന്നു: യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: ചിട്ടി സ്ഥാപനത്തില്‍ മുഖം മറച്ച്‌ എത്തിയ ശേഷം ഉടമയെ ആക്രമിച്ച്‌ പണവും സ്വർണാഭരണങ്ങളും കവർന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെ (36) ആണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ്...

ഇരട്ടയാറ്റിൽ ഭാര്യയുമായുള്ള കുടുംബ പ്രശ്‌നം ഒത്തു തീര്‍ക്കാൻ ചെന്നയാളെ കുത്തി; ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും പരിക്ക്: ഭാര്യാ പിതാവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍; പരിക്കേറ്റത് കോട്ടയം മാങ്ങാനം സ്വദേശികൾക്ക്

കട്ടപ്പന: ഭാര്യയുമായുള്ള കുടുംബപ്രശ്നം ഒത്തുതീർക്കാൻ ചെന്ന യുവാവിനെ ഭാര്യാ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒപ്പമുണ്ടായിരുന്ന 12 വയസ്സുള്ള മകനും സോഹദനും പരിക്കേറ്റു. സംഭവത്തില്‍ ഭാര്യാപിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ടണല്‍ സൈറ്റ്...

പേട്ടയില്‍ ട്രാൻസ്‌ഫോമറിന് തീപിടിച്ചു; രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു; കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡില്‍ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ ട്രാൻസ്‌ഫോമറില്‍ തീപിടിച്ചു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാൻസ്‌ഫോമറില്‍ നിന്നുള്ള തീ സമീപത്തുകിടന്ന...

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ; കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ കൊച്ചി∙ എറണാകുളം പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. കുമ്പളങ്ങി ലാസർ കൊലക്കേസിലെ രണ്ടാം...

വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പൊലീസ് ചമഞ്ഞ് തട്ടിപ്പ് ; വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ തൃശൂര്‍: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പൊലീസ് ചമഞ്ഞെത്തി ചാലിശ്ശേരി സ്വദേശിയുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാലിശ്ശേരി പെരുമണ്ണൂര്‍ ഒരുവില്‍പുറത്ത് നൗഫലി (39) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി...

‘നിര്‍ദോഷം എന്ന് തോന്നാം ; കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത് ; അപകടം നടന്ന ശേഷം ആരും അറിയാതെ ആള്‍ക്കൂട്ടത്തിലേക്ക് മറയും’; കാല്‍നടക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍...

സ്വന്തം ലേഖകൻ  തിരുവനന്തപുരം: റോഡില്‍ വാഹനയാത്രക്കാരെ പോലെ തന്നെ കാല്‍നടയാത്രക്കാര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. റോഡിലൂടെ ശ്രദ്ധിച്ചാണ് നടക്കുന്നതെന്ന് കാല്‍നടയാത്രക്കാരും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിര്‍ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍...

കോട്ടയം ജില്ലയിൽ നാളെ (28 /02/2024) തൃക്കൊടിത്താനം, കുമരകം, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (28 /02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബാവൽസ് വില്ല, മൗണ്ട് കാർമൽ, പുളിക്കച്ചിറ,...

സ്ക്രീൻഷോട്ടെടുക്കേണ്ട..! വാട്സാപ് ചാറ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം

സ്വന്തം ലേഖകൻ വാട്സാപ് ചാറ്റുകൾ വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡിൽ പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലുകളായും ഐഒഎസിൽ സിപ്പ് ഫയലുകളായും സൂക്ഷിക്കാൻ കഴിയും. സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്അപ് ചെയ്യാൻ വാട്സാപിൽ സാധിക്കും....

സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി! അഞ്ച് വാഹനങ്ങൾ പിടികൂടി ; 38,000 രൂപയോളം പിഴ

സ്വന്തം ലേഖകൻ മലപ്പുറം: സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായരീതിയില്‍ വാഹനം ഓടിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത്...

പത്താംക്ലാസ് വിജയം യോഗ്യത ; ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്കും അവസരം

സ്വന്തം ലേഖകൻ ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്കും അവസരം. 'വിമെന്‍ മിലിറ്ററി പോലീസി'ലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിനുശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22...
- Advertisment -
Google search engine

Most Read