video
play-sharp-fill

Monday, July 7, 2025

Monthly Archives: January, 2024

പുതുവത്സരത്തില്‍ ഐഎസ്‌ആര്‍ഒയുടെ സമ്മാനം;എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം.

സ്വന്തം ലേഖിക ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍നിന്ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്‌എല്‍വി-സി58 കുതിച്ചുയര്‍ന്നു. പി എസ് എല്‍ വി യുടെ...

പുതുവത്സരദിനത്തില്‍ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്ആര്‍ഒ ; പിഎസ്‌എൽവി C58 കുതിച്ചുയർന്നു ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

സ്വന്തം ലേഖകൻ ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 ഇന്ന് 9.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍...

ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് എൻ എസ് എസ്

  സ്വന്തം ലേഖകൻ ചങ്ങനാശേരി: ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് എൻ എസ് എസ് .സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 147 മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച...

അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ അറസ്റ്റില്‍ 

സ്വന്തം ലേഖകൻ കൊല്ലം: അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ് വകുപ്പ്.ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ എക്സൈസ് സംഘത്തെ കണ്ടപ്പോള്‍...

“ഇത് റഷ്യ അല്ല മോനേ നമ്മുടെ കോവളമാ”;പുതുവത്സര ആഘോഷ രാവിൽ കൗതുകമുണർത്തി വിദേശ വിനോദ സഞ്ചാരിയുടെ സ്പാനിഷ് റഷ്യൻ ഭാഷകളിലെ അനൗൺസ്മെന്റ്.

സ്വന്തം ലേഖിക. തിരുവനന്തപുരം: പുതുവത്സര ആഘോഷരാവില്‍ കോവളത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുയര്‍ന്ന റഷ്യന്‍ ഭാഷയിലെ അനൗന്‍സ്‌മെന്റുമായി വിദേശ വിനോദ സഞ്ചാരിയെത്തിയത് കൗതുകമായി. സുരക്ഷ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും തീരത്തെ സിസി ടിവി ദൃശ്യങ്ങള്‍...

വെറും 11 ദിവസം കൊണ്ട്…..”നേര് ” നേടി ; 2023 ലെ അവസാന ദിവസമായ ഡിസംബര്‍ 31നും മോഹൻലാലിന്റെ നേര് ആഭ്യന്തര ബോക്സോഫീസില്‍ ഗംഭീര കളക്ഷൻ

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ അടക്കം ബോക്സോഫീസില്‍ നേട്ടം കൊയ്ത് മോഹൻലാലിന്റെ നേര്. ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് മോഹൻലാലിന്റെ നേര് എന്നാണ് കണക്ക്. ഇത്തരമൊരു നേട്ടത്തില്‍ വെറും...

കുമരകം ആറ്റാമംഗലം പള്ളിയിൽ പെരുനാളിന് കൊടിയേറി:

സ്വന്തം ലേഖകൻ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദോനയുടെ 170 -മത് പുകഴ്ച പെരുന്നാളിന് കൊടിയേറി. കോട്ടയം ഭാദ്രാസന മെത്രാപ്പോലിത്തയും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.തോമസ് മാർ...

വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് ; ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു

സ്വന്തം ലേഖകൻ മംഗളൂരു: ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്. ഡിസംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിക്ക് ബെലുവായില്‍...

‘എന്നെ ആരും സ്‌നേഹിച്ചില്ല, എനിക്കു നീതി ലഭിച്ചില്ല, അതിനാല്‍ താന്‍ നീതി നടപ്പാക്കുന്നു’ ; ചെലവുകള്‍ക്കായി രണ്ടു ലക്ഷം രൂപ ; ഭിത്തിയില്‍ ആത്മഹത്യാക്കുറിപ്പ് ; ഒപ്പം പുതുവത്സരാശംസകളും

സ്വന്തം ലേഖകൻ കൊച്ചി: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്‌നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പ്രാഥമിക...

പുതുവർഷ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ യുവാവ് ട്രെയിൻ തട്ടിമരിച്ചു: സ്കൂട്ടറിന്റെ പിന്നിലിരുന്നയാൾ ചാടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു:

  സ്വന്തം ലേഖകൻ കോഴിക്കോട്: പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍(16) ആണ് മരിച്ചത്.   ഇന്നു പുലര്‍ച്ചെ ഒന്നിന് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള...
- Advertisment -
Google search engine

Most Read