video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിൽ 2023-ൽ റെക്കാർഡ് നേട്ടവുമായി വിജിലൻസ് ; 2023-ൽ 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു ; മിന്നൽ പരിശോധനകൾ 1910 ; 2023 കേരളം റെക്കോർഡ്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിൽ 2023-ൽ റെക്കാർഡ് നേട്ടവുമായി സംസ്ഥാന വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ. 2023-ൽ 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും, അഴിമതി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള...

ഡയറ്റില്‍ ഈ സൂപ്പര്‍ ഫുഡുകള്‍ ഉള്‍പ്പെടുത്തൂ ; വൃക്കയിലെ കല്ലുകള്‍ തടയാം

സ്വന്തം ലേഖിക  ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താൻ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച്‌ മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും.   നിര്‍ജ്ജലീകരണം, ഓക്സലേറ്റ്,...

പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം ; പിരിഞ്ഞ് പോകാൻ പറഞ്ഞ പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു; സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലില്‍ പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ്...

“കലക്ടര്‍ അമ്മയും മകനും സൂപ്പറാണ്”;ഫോട്ടോഷൂട്ടിന് മോഡലായി ദിവ്യ എസ് അയ്യര്‍.

സോഷ്യല്‍ മീഡിയയില്‍ ഈ കലക്ടറമ്മയും മകനും ഹിറ്റാണ്. ദിവ്യ എസ് അയ്യര്‍ ഐഎഎസും മകന്‍ മല്‍ഹാറും ചേര്‍ന്നുള്ള വീഡിയോയ്ക്ക് ആരാധകര്‍ നിരവദിയാണ്. ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെങ്കിലും വീണു കിട്ടുന്ന ചെറിയ സമയം മകനൊപ്പം ചെലവഴിക്കുന്ന...

സൗദിയിൽ റെസ്റ്റോറൻറിലെ ജോലിക്കിടെ കുഴഞ്ഞുവീണു ; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ മലയാളി മരിച്ചു

സ്വന്തം ലേഖകൻ റിയാദ്: സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച...

ഇന്ത്യ തേടുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതായി അഭ്യൂഹം : സ്ഫോടനം നിസ്ക്കാരം കഴിഞ്ഞ് മടങ്ങവേയെന്ന് റിപ്പോര്‍ട്ട്

    സ്വന്തം ലേഖിക    ന്യൂഡല്‍ഹി: ആഗോള ഭീകരനും , ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവനുമായ മൗലാന മസൂദ് അസ്ഹര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.   5 മണിയോടെ ഭവല്‍പൂര്‍ മസ്ജിദിന് മുന്നില്‍ ഇയാളുടെ കാറിന്റെ സമീപം...

കലോത്സവങ്ങളിൽ മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ‘അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം’.

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലും കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിലും മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ 'അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം'...

പുതുവര്‍ഷത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തവരാണോ?നിക്കോട്ടിന്‍ ആസക്തി കുറയ്ക്കാൻ ഈ ഗുളിക നിങ്ങളെ സഹായിക്കും  

സ്വന്തം ലേഖിക  പുതുവര്‍ഷം പലപ്പോഴും പുതുതീരുമാനങ്ങളുടെ കൂടി കാലമാണ്. പുകവലി നിര്‍ത്തുക എന്നത് മിക്ക പുകവലിക്കാരുടെയും ഏറ്റവും സാധാരണമായ പുതുവര്‍ഷ തീരുമാനങ്ങളിലൊന്നാണ്.   ഒരാഴ്ചയില്‍ തുടങ്ങി ഒരു മാസംവരെയൊക്കെ ഇത്തരം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെങ്കിലും പൂര്‍ണതോതില്‍ നടപ്പിലാക്കുന്നവര്‍ താരതമ്യേന...

ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു ; പിന്നിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍...

‘ഡയപ്പറുകള്‍ മാറ്റുന്നതിനേക്കാള്‍ നല്ലത് ടെന്നീസ്‌ കളിക്കുന്നത്’; തിരിച്ചുവരവില്‍ നവോമി ഒസാക്ക  

  സ്വന്തം ലേഖിക    16 മാസത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ്‌ കോര്‍ട്ടില്‍ തിരിച്ചെത്തി ജാപ്പനീസ് താരം നവോമി ഓസാക്ക. ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണലിന്റെ ആദ്യ റൗണ്ടില്‍ തമാര കോര്‍പാറ്റ്ഷിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു നവോമി പരാജയപ്പെടുത്തിയത്.   സ്കോര്‍ 6-3, 7-6...
- Advertisment -
Google search engine

Most Read