video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

ഭാവിയെക്കുറിച്ച് നൂറായിരം സ്വപ്നങ്ങളുമായി 22 വർഷങ്ങൾക്ക് മുൻപ് ഒഡീഷയിൽനിന്ന് എറണാകുളത്തേക്ക് വണ്ടി കയറി ;സ്വരുക്കൂട്ടിയ സാമ്പാദ്യത്തിൽ നിന്ന് സ്വപ്ന വീട് പടുത്തുയർത്തി ഒഡീഷസ്വദേശി അഭിജിത്ത്.

സ്വന്തം ലേഖിക. കൊച്ചി: സ്വദേശമായ ഒഡീഷയിലെ ബാലസോറില്‍നിന്ന് 22 വർഷം മുൻപ് എറണാകുളത്തേക്ക് വണ്ടി കയറുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം സ്വന്തമായി ഒരു വീടെന്ന സ്വപ്നം കൂടിയുണ്ടായിരുന്നു അഭിജിത്ത് മണ്ഡല്‍ എന്ന ചെറുപ്പക്കാരന്‍റെയുള്ളില്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോൾ കൊച്ചി...

ജപ്പാന്‍ ഭൂകമ്പം: ഒരുദിവസമുണ്ടായത് 155 ഭൂചലനങ്ങൾ; മരണം 24 ആയി ; ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

സ്വന്തം ലേഖകൻ ടോക്കിയോ: ജപ്പാനിൽ ഇന്നലെ ഒരു ദിവസം മാത്രമുണ്ടായത് 155 ഭൂചലനങ്ങൾ. ഭൂചലനത്തിനു പിന്നാലെ സുനാമിയും ആഞ്ഞടിച്ചിരുന്നു. ഭൂകമ്പത്തിൽ 24 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്.ഇഷികാവയിലാണ് റിക്ടർ...

കണ്ണൂരിൽ പലരേയും ജീവനോടെ കത്തിച്ചിട്ടില്ലേ..? കോലം കത്തിച്ചതിൽ എസ്എഫ്ഐക്കെതിരെ ഗവർണർ.

സ്വന്തം ലേഖിക വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് വീണ്ടും രംഗത്ത്.എസ്എഫ്ഐ നേതാക്കൾ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റവും ഒടുവിൽ പറഞ്ഞത്.അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്.എത്രയോ പേരെ കൊന്നവരാണ്...

18 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ക്ലർക്ക് തസ്തിക ; എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകൾ ജൂലൈ മുതൽ നവംബർ വരെ ; 2024ലെ വാർഷിക പരീക്ഷ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന വിവിധ വകുപ്പുകളിലെ ക്ലർക്ക് (എൽ.ഡി.സി) തസ്തികയിലേക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും ലാസ്റ്റ്ഗ്രേഡ് സെർവന്‍റ് (എൽ.ജി.എസ്) തസ്തികയിലേക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും പരീക്ഷ...

 “പൊൻമുട്ടയിടുന്ന താറാവ് ” എന്ന ചിത്രത്തിന്റെ ആദ്യ പേര് “പൊൻ മുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നു: ഈ ചിത്രത്തിന്റെ സംവിധായകൻഎഴുതിയ പാട്ടുകളെല്ലാം ഹിറ്റായി എന്നത് എത്ര പേർക്കറിയാം

  സ്വന്തം ലേഖകൻ കോട്ടയം: ചിരിയുടെ മാലപ്പടക്കത്തിന് തിരികെ കുത്തിയ ചിത്രമായിരുന്നു 1പൊൻമുട്ടയിടുന്ന താറാവ്" 1988-ൽ വൻവിജയം നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ചിത്രത്തിലെ ഓരോ രംഗവും പിന്നീട് ഓർത്തോർത്തു ചിരിക്കാനുതകുന്ന...

സംസ്ഥാനത്ത് ഇന്ന് (02/01/2024) സ്വര്‍ണവിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (02/01/2024) സ്വര്‍ണവിലയില്‍ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി. ഇന്ന് ഒരു പവൻ 47,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,875 രൂപയാണ് ഇന്നത്തെ വില. അരുൺസ്...

അരുമയായി വളർത്തിയ കന്നുകാലികൾ ചത്തു വീണു;ഇടുക്കി തൊടുപുഴയിലെ കുട്ടികര്‍ഷകർക്ക് സഹായ ഹസ്തവുമായി നടന്‍ ജയറാമും,ഓസ്ലർ സിനിമാ അണിയറ പ്രവർത്തകരും.മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും,റോഷി അഗസ്റ്റിനും വീട് സന്ദർശിച്ചു.സർക്കാരിന്റെ എല്ലാ വിധ സഹായങ്ങളും ചെയ്തു നൽകുമെന്ന് മന്ത്രി.

സ്വന്തം ലേഖിക ഇടുക്കി:കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായ് നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരും. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെ അരുമയായി വളര്‍ത്തിയ 13 കന്നുകാലികളാണ് കണ്‍മുന്നില്‍ ചത്തുവീണത്.ഇതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകർക്ക് ആശ്വസവുമായാണ് ജയറാമിനെ നായകനാക്കി...

‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം ; മോദിയെത്തും മുന്‍പേ സുരേഷ് ഗോപിക്കായി ചുവരെഴുത്ത്

സ്വന്തം ലേഖകൻ തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുന്‍പേ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ...

കറുകച്ചാലിനടുത്ത് ടോറസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: അപകടം ഇന്നു (ചൊവ്വ) രാവിലെ: മരിച്ചത് വെണ്ണിക്കുളം സ്വദേശി അതുൽ:

  സ്വന്തം ലേഖകർ കറുകച്ചാൽ :തൊണ്ണശേരിയിൽ ഇന്നു രാവിലെയുണ്ടായ അപകടത്തിൽ ടോറസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. മൃതദേഹം കോട്ടയം...

മൂന്നാറില്‍ 12കാരിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: മൂന്നാറില്‍ 12കാരിയായ ഝാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവ ശേഷം ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡ് സ്വദേശി സെലനും ഭാര്യ സുമരി ബര്‍ജോയ്ക്കും ആണ്...
- Advertisment -
Google search engine

Most Read