സ്വന്തം ലേഖകൻ
കോട്ടയം : മീനച്ചിലാർ- മീനന്തറയാർ - കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട മലരിക്കൽ ടൂറിസം കേന്ദ്രം 2024 ജനുവരി മാസം നടത്തുവാൻ ഉദ്ദേശിക്കുന്ന മലരിക്കൽ ഗ്രാമീണ ജലടൂറിസം...
സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതോടെ ഇനി പഴയതുപോലെ ബസ് കയറ്റി വിടാനാണ് സാധ്യത. സ്റ്റാന്റ് ഇല്ലാത്തതിനാല്‍ ബസുകള്‍ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന്...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (02/01/2024)
1st Prize Rs.7,500,000/- (75 Lakhs)
SS 823141 (ERNAKULAM)
Agent Name: JYOTHISH KUMAR P M
Agency No: E...
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് സജി ചെറിയാന്‍.കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിക്കുന്നു. മണിപ്പൂര്‍ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. അതില്‍ ഉറച്ചു നില്‍ക്കുന്നു.
തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും...
സ്വന്തം ലേഖിക
കൊച്ചി:ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവി പുനര്‍നിര്‍മ്മിക്കാൻ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് മാസ്റ്റര്‍പ്ളാൻ തയ്യാറാക്കുന്നു.ആഗോള തലത്തിലെ നഗര വികസന വിദഗ്ദ്ധര്‍, ബില്‍ഡര്‍മാര്‍, ഡിസൈൻ സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന്...
പാമ്പാടി: പാമ്പാടി സഹകരണ ബാങ്ക് 15 വർഷം തുടർച്ചയായി ലാഭവിഹിതം വിതരണം ചെയ്തു നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്ന് മന്ത്രി വി എൻ വാസവൻ.
ലാഭവിഹിത വിതരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പൊൻകുന്നം വർക്കിയുടെ...
സ്വന്തം ലേഖിക
തന്നെ ഹിന്ദു വര്‍ഗീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് നടൻ ഉണ്ണി മുകുന്ദൻ.ഉണ്ണി മുകന്ദൻ സിനിമ മേഖലയിലെ തന്റെ വളര്‍ച്ചയ്ക്കായി ഹിന്ദുത്വ രാഷ്ട്രീയം കൂട്ടുപിടിച്ചിരിക്കുകയാണ്. മാളികപ്പുറം ഭക്തിയുടെ പേരിലാണ് പ്രാചരണം...
കഴക്കൂട്ടം: പുതുവത്സര ആഘോഷത്തിനിടയില്‍ വിദ്യാര്‍ഥിയെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബാലരാമപുരം അതിയന്നൂര്‍ താന്നിമൂട് ഓലിക്കോട് വീട്ടില്‍ മുൻ തഹസില്‍ദാര്‍ ഉണ്ണിക്കൃഷ്ണന്റെയും രഞ്ജിനിയുടെയും മകൻ ഗൗതം കൃഷ്ണയെ (23) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെവരെ...
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ :ചൂരക്കുളങ്ങര ദേവിവിലാസം എൻ .എസ് എസ്. കരയോഗം No.4388
ൻ്റെ നേതൃത്യത്തിൽ 147-ാം മന്നം ജയന്തി സമുചിതമായി ആചരിച്ചു.
പ്രസിഡൻറ് റ്റി.കെ ദിലീപ് പതാക ഉയർത്തി ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.,തുടർന്ന്...
സ്വന്തം ലേഖിക.
കൊല്ലം : ഒന്നര പതിറ്റാണ്ടിനു ശേഷം കൊല്ലത്ത് വിരുന്നിന് എത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണരാൻ ഇനി രണ്ടു നാൾ മാത്രം. കൊല്ലം നഗരം അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിൽഅമർന്നു കഴിഞ്ഞു.
ഏഷ്യ വൻകരയിലെ ഏറ്റവും...