സ്വന്തം ലേഖകൻ .
കുമരകം. ഝാർഖണ്ഡിൽ നടക്കുന്ന നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കുമരകത്തു നിന്നുള്ള വിദ്യാർത്ഥികളും. എസ്.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികളാണ് ത്രോ ബോൾചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പുറപ്പെട്ടത്.
ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 31- മത്...
സ്വന്തം ലേഖിക
കണ്ണൂര്‍:നാലു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകൻ മുഴക്കുന്ന് സ്വദേശി എ.കെ. ഹസ്സൻ മാസ്റ്ററെ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടത്.കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ...
സ്വന്തം ലേഖിക.
ചങ്ങനാശ്ശേരി: പായിപ്പാട് സെന്‍ട്രല്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് മൂന്നു കോടിയിലേറെ രൂപയുടെ ക്രമക്കേട് സംബന്ധിച്ച വാര്‍ത്തകള്‍.
ബാങ്ക് സെക്രട്ടറി കെ.എന്‍. ബിന്ദു, അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഇ.പി. രാഘവന്‍പിള്ള...
സൂറിച്ച് : ജനുവരിയില്‍ നടക്കുന്ന ഫുട്‌ബോള്‍ ഫെഡറേഷൻ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ വ്യക്തമാക്കി.ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാൻ കഴിയില്ലെന്നും...
തിരുവനന്തപുരം: ഹോട്ടല്‍ ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ച ആറംഗ സംഘത്തിലെ 4 പേര്‍ പിടിയില്‍. വര്‍ക്കല ആര്‍ ടി ഒ ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടല്‍ ഉടമ നൗഷാദി(47) നാണ് വെട്ടേറ്റത്.
ഇക്കഴിഞ്ഞ ഡിസംബര്‍...
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു. ഇന്നു (തിങ്കൾ ) രാവിലെ എസ് എൻ ഡി പി യുണിയൻ പ്രസിഡന്റ് എം.മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
സ്വന്തം ലേഖിക
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള ആര്‍ എസ് എസ് അഖില ഭാരതീയ കാര്യകാരി സഭയുടെ അനുശോചന പ്രമേയം മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ യ്‌ക്കു കൈമാറി.
അര്‍.എസ്.എസ്...
കൊച്ചി : അവധി ദിനത്തില്‍ ഹൈക്കോടതി സ്പെഷ്യല്‍ സിറ്റിംഗ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യമൊരുക്കണമെന്ന് നിര്‍ദ്ദേശംകോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാൻ ഹൈക്കോടതി നിര്‍ദേശം...
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും, റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ബ്ലേഡ്...