സ്വന്തം ലേഖിക.
തൃശൂര്‍: തൃശൂരില്‍ കഞ്ചാവ് സംഘത്തിന്റെ ഗുണ്ടായിസം. എരവിമംഗലം സ്വദേശി ഷാജുവിന്റെ വീട് ആക്രമിച്ച സംഘം വീട്ടിലുള്ള കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. വീട് കുത്തിത്തുറന്ന് അകത്തുകയറി ആക്രമം നടത്തുകയായിരുന്നു. വലിയ നാശനഷ്ടമാണ് വീടിന്...
സ്വന്തം ലേഖകൻ
മൂവാറ്റുപ്പുഴ:ഈ വർഷത്തെ ക്രിസ്മസ് മൂവാറ്റുപുഴ മണ്ഡലത്തിൽ 60 വയസ്സുകഴിഞ്ഞ സ്ത്രീകൾക്കൊപ്പം ആഘോഷിച്ച് മാത്യു കുഴൽ നാടൻ എം.എൽ.എ.
നൂറോളം അമ്മമാരുമായി സ്നേഹയാത്ര എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചാണ് എം.എൽ.എ ക്രിസ്മസ് ആഘോഷിച്ചത്. സംഘം...
സ്വന്തം ലേഖിക.
തിരുവനന്തപുരം :പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായും കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു.
ധര്‍മ്മടത്ത്...
സ്വന്തം ലേഖിക.
കോഴിക്കോട് : സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം 400 കോടി രൂപയിലധികമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത്. നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നില്‍ യു.ഡി.എഫും സംഘ പരിവാറും ആകാമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ആരോപിച്ചു. മണിക്കൂറുകള്‍ ക്യുനിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. ഇതിലും കൂടുതല്‍ ഭക്തര്‍...
സ്വന്തം ലേഖകൻ
കോട്ടയം :കുമളി ദേശീയപാതയിലെ പാമ്പാടി വെള്ളൂർ ഏഴാംമൈലിൽ നിന്നും ആരംഭിച്ച് പാറാമറ്റം_ ഗ്രീൻവാലി_ കൊച്ചുപറമ്പ് കവല വഴി കൂരോപ്പടയിലെ ത്തുന്ന റോഡ് വീതി കൂട്ടി ബെപാസ് ആക്കണമെന്ന ആവശ്യം ഉയരുന്നു.
പാമ്പാടി പിഡബ്ല്യുഡി...
സ്വന്തം ലേഖകൻ
ഇടുക്കി: പെൻഷൻ മുടങ്ങിയപ്പോൾ പിച്ച തെണ്ടി ശ്രദ്ധേയയായ ഇടുക്കിയിലെ മറിയക്കുട്ടി വീണ്ടും സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും എതിരെ . സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ട് എന്നും എന്തിനും...
സ്വന്തം ലേഖകൻ
തിരുവനനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം.
പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാട്ടിലേക്ക്...
സ്വന്തം ലേഖകൻ
മുണ്ടക്കയം: വിനോദ സഞ്ചാരികളുമായി തിരുവനന്തപുരത്തേക്കു മടങ്ങിയ കാർ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു.
ദേശീയ പാതയിൽ മരുതുംമൂട്ടിൽ മെഡിക്കൽ ട്രസ്റ്റ് കവലയ്ക്ക് സമീപം ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
തേക്കടിയിൽ നിന്ന്...