Sunday, March 8, 2026

Yearly Archives: 2023

പ്രായം കുറവ് തോന്നിക്കാനല്ലേ ഏവരും ആഗ്രഹിക്കുക…;10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെട്ടാൽ മതിയെന്ന് കണ്ടെത്തൽ ; സെക്‌സ് ചെയ്യുന്നത് കുറവ് ആയാൽ സ്ത്രീയിലും പുരുഷനിലും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും

സ്വന്തം ലേഖകൻ ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തല്‍.സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. സെക്‌സ്...

റോഡിന് കുറുകെ നായ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

സ്വന്തം ലേഖകൻ മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്....

ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ബാധിക്കുന്നു ; ജീവൻ തന്നെ കവരുന്ന നിലയിലേക്ക് പ്രമേഹം വില്ലനായി മാറുന്ന അവസ്ഥ ; പ്രമേഹത്തിലേക്ക് നമ്മെ എത്തിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളെ കുറിച്ചറിയാം

സ്വന്തം ലേഖകൻ പ്രമേഹം, നമുക്കറിയാം, ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം എത്രമാത്രം പ്രശ്നഭരിതമായ അവസ്ഥയാണെന്നത് മിക്കവരും ഇന്ന് മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാമെന്നും, ജീവൻ തന്നെ...

മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 77 കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്: മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ മകളെ ആക്രമിച്ച വില്ലൂന്നി സ്വദേശിയായ 77കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടുപ്പൂണിയിലാണ് സംഭവം. ജോലി തേടി കേരളത്തിലെത്തിയതാണ് അതിഥി തൊഴിലാളി....

36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍; അമ്മ കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത - സജി...

നവകേരള ബസ് ഇനി വാടകയ്ക്ക്; വിവാഹം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നല്‍കാൻ തീരുമാനം ; ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ ഗതാഗതമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ...

കോട്ടയം മള്ളിയൂര്‍ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓമല്ലൂര്‍ സ്വദേശിയായ യുവതി മരിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം

സ്വന്തം ലേഖകൻ കടുത്തുരുത്തി: റോഡരികില്‍ കിടന്ന കല്ലില്‍ കയറിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരി മരിച്ചു. 25ന് രാത്രി 8.30 ഓടെ മള്ളിയൂര്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം.ഓമല്ലൂര്‍ കളരിക്കല്‍ ലൗലി ബിജു (49)...

കോട്ടയം കൊല്ലപ്പള്ളിയിൽ മയൂര ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു ; കൊല്ലപ്പള്ളി – കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം

സ്വന്തം ലേഖകൻ കൊല്ലപ്പള്ളി: ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു. കൊടുമ്പിടി കണങ്കൊമ്പില്‍ അഗസ്റ്റിൻ മാത്യു (ബേബി -70) ആണ് മരിച്ചത്.കൊല്ലപ്പള്ളി - കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം. ബേബി സ്വന്തം കാര്‍...

ഭര്‍തൃ വീട്ടുകാരുടെ പീഡനം ; യുവതി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹന ഷാജി (22) ആണ് ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യ എന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവല്ലം...

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇടക്കിടെ പരിശോധന അനിവാര്യമെന്ന് ഹൈകോടതി;ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു.

  കൊച്ചി : ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇടക്കിടെ പരിശോധന അനിവാര്യമെന്ന് ഹൈകോടതി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു.         ഭക്ഷണത്തിലൂടെയുള്ള വിഷബാധ തടയാൻ...
- Advertisment -
Google search engine

Most Read