സ്വന്തം ലേഖകൻ
പ്രവചനങ്ങള്‍ നടത്തി വൈറലായ ജോത്സ്യനാണ് ഹരി പത്തനാപുരം. സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരുള്ള ഹരി മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാണ്. പല ജോത്സ്യന്മാരും പണത്തിന് വേണ്ടി പറയുന്ന തട്ടിപ്പുകള്‍ ചൂണ്ടി കാണിച്ചാണ്...
സ്വന്തം ലേഖകൻ
ചെന്നൈ: ചലച്ചിത്ര നടനും ഡി.എം.ഡി.കെ. സ്ഥാപക പ്രസിഡന്റുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവു പരിശോധനയ്ക്കായാണ് വിജയകാന്തിനെ ആശുപത്രിയിലെത്തിച്ചതെന്നും അടുത്തദിവസം വീട്ടിലേക്കു...
തിരുവനന്തപുരം: മലയാളികളുടെ ഹ്രസ്വദൂര യാത്രാദുരിതം പരിഹരിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ഹ്രസ്വദൂര യാത്രകള്‍ക്കായി 6 മെമു സര്‍വീസുകള്‍ കൂടി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കും.
റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...
സ്വന്തം ലേഖകൻ
വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി തദ്ദേശ സ്ഥാപനത്തിൽ നേരിട്ട് പോകേണ്ട കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക.
ഇപ്പോൾ ഓൺലൈനിൽ...
സ്വന്തം ലേഖകൻ
കാസർകോട്: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം.
കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ...
തിരുവനന്തപുരം : സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിയില്‍ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചെത്തും.നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും.
അതേസമയം...
സ്വന്തം ലേഖകൻ
തൃശൂര്‍: അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ അന്തര്‍ ജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു....
ദില്ലി: എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെ,...
തൃശൂര്‍: നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരമായി കിട്ടിയ 515 രൂപയും അതിനൊപ്പം ഫ്രീയായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സല്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്. തൃശൂരിലെ വലപ്പാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍...
ക്യാൻസര്‍ രോഗത്തെ പ്രായ-ലിംഗഭേദമെന്യേ ഏവരും ഭയപ്പെടാറുണ്ട്. എന്നാല്‍ സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ക്യാൻസറിന് ഫലപ്രദമായ ചികിത്സ നേടാൻ സാധിക്കും.പലര്‍ക്കും ചികിത്സ തേടാനുള്ള സാമ്ബത്തികനിലയില്ലാത്തത് ആണ് വലിയ തിരിച്ചടിയാകുന്നത് എന്ന് മാത്രം. കൂടാതെ വൈകി...