സ്വന്തം ലേഖകൻ
ചെന്നൈ: ഡി.എം.ഡി.കെ . നേതാവും തമിഴിലെ മുൻകാല സൂപ്പര്‍ താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസതടസമുണ്ടായതിനെ...
സ്വന്തം ലേഖകൻ
ഫോണ്‍ നഷ്ടമായാല്‍ നമ്മള്‍ ആകെ വിഷമത്തിലാവും. എന്നാല്‍ ഫോണ്‍ കണ്ടെത്താൻ എളുപ്പവഴിയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ചു നഷ്ടമായ ഫോണ്‍ വീണ്ടെടുക്കാൻ കഴിയും. ഇതിന് ഇന്റര്‍നെറ്റ് പേലും വേണ്ട...
സ്വന്തം ലേഖകൻ
ജീവിതത്തില്‍ തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അത് നിറവേറ്റാൻ ആരും സമ്മതിച്ചിരുന്നില്ലെന്നും തുറന്നുപറഞ്ഞ് നടി ശോഭന. ഒറ്റക്കായി പോയ ജീവിതത്തേ കുറിച്ചും നടി മനസ് തുറന്നു.
"മലയാളത്തില്‍ നിരവധി അവസരങ്ങളും മികച്ച വേഷങ്ങളും...
സ്വന്തം ലേഖകൻ
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കോവിഡ്...
സ്വന്തം ലേഖകൻ
ക്വീൻസ് ലാൻഡ്: ക്രിസ്മസ് ദിനത്തില്‍ ഓസ്ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒൻപതായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ആശ്വാസമായെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ്...
സ്വന്തം ലേഖകൻ
കൊല്ലം: സംസ്ഥാനത്തെ പോലീസ് വാഹനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഇന്ധനം നല്‍കില്ലെന്ന് പൊതുമേഖല പമ്പുടമകള്‍. ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറല്‍ സെക്രട്ടറി സഫ അഷ്റഫാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം...
സ്വന്തം ലേഖകൻ
പതിനഞ്ചു വയസുള്ള അനന്തരവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ച്, ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ഭാര്യ പ്രതികാരം വീട്ടി.ബ്രസീലിലെ അതിബായയിലാണ് സംഭവം നടന്നത്. സ്ത്രീക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
ഭര്‍ത്താവിനെ ആകര്‍ഷിച്ച് ബെഡ്റൂമിലേക്ക് വിളിച്ചു...
സ്വന്തം ലേഖകൻ
പത്തനംതിട്ട : ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 4 പേർക്ക് ഗുരുതര പരുക്ക്. ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്.
ആംബുലൻസ് ഇടിച്ച് ഇന്നോവ കാർ മറിഞ്ഞു. പത്തനംതിട്ട പുത്തൻ...
വാകത്താനം : ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി.
മൃതദേഹം 28-12-2023 വ്യാഴാഴ്ച വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും.
സംസ്കാരം നാളെ.