സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.
കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.
ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്....
സ്വന്തം ലേഖിക
ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അടിമാലി താലൂക്ക്...
സ്വന്തം ലേഖിക
ഇടുക്കി: പുതുവര്‍ഷ പുലരിയില്‍ കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. '
ഇടുക്കി അടിമാലിയിലാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്.
വളാഞ്ചേരി റീജിയണല്‍ കോളേജില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും.
സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും...
സ്വന്തം ലേഖിക
കൊല്ലം: ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍.
അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നര മാസം മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരന്‍ പിള്ള...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക...
സ്വന്തം ലേഖിക
കാസര്‍കോട്: കാസര്‍കോട് പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം.
സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടയില്‍ എട്ട് മണിയോടെയാണ് അപകടമുണ്ടായത് .
ആരുടെയും...
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിഴല്‍വീണ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദീപാലങ്കാരങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ ആഘോഷലഹരിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന് പുതുവത്സരാശംസകൾ....!
പസഫിക് സമുദ്രത്തിലെ കിരിബാത്തി...