video
play-sharp-fill

Tuesday, May 20, 2025

Yearly Archives: 2023

കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാം; പുതുവര്‍ഷത്തില്‍ വേഗ കോട്ടയത്തെത്തും; ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖിക കോട്ടയം: കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ അതിവേഗ എ സി ബോട്ടായ വേഗ പുതുവര്‍ഷത്തില്‍ കോട്ടയത്തെത്തും. ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കായല്‍പ്പരപ്പിലെ യാത്രയ്ക്ക് വന്‍നിരക്കാണ് സ്വകാര്യ ഹൗസ് ബോട്ടുകളും...

ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നു; പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖിക ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു. പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെരെയാണ് പരാതി ഉയരുന്നത്. ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓടയിലൂടെ...

കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു; വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക വയനാട്: വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കത്തിക്കുത്തില്‍ പരിക്കേറ്റ...

ജനുവരി മൂന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ്; ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും; മാര്‍ച്ച്‌ 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്ന് ഉത്തരവ്ജനുവരി മൂന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ്; ഹാജരും...

സ്വന്തം ലേഖിക തിരുവനന്തപുരം: ജനുവരി മൂന്ന് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു. ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കാനും ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നും ഡിസംബര്‍ 16ന് ചീഫ് സെക്രട്ടറി വി.പി ജോയ്...

സജിചെറിയാന്‍റെ സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ല; ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു; ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം

സ്വന്തം ലേഖിക തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള വഴി കൂടുതല്‍ തെളിഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം. സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം...

പുതുവര്‍ഷത്തില്‍ ഇരുട്ടടി….! ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് 25 രൂപ വരെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: 2023 പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച്‌ എണ്ണ വിപണന കമ്പനികള്‍ (ഓയില്‍ മാ‍‍ര്‍ക്കറ്റിങ് കമ്ബനി). വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ്...

പോലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള ക്യാമറ സംവിധാനം പൂട്ടിക്കെട്ടി; ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടം; സാങ്കേതിക പരിശോധന കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന് വിമര്‍ശനം

സ്വന്തം ലേഖിക തിരുവനന്തപുരം: പൊതുഇടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ക്യാമറ സംവിധാനവും പൂട്ടിക്കെട്ടി. ഒരു കോടിയോളം രൂപ ചെലവഴിച്ച്‌ വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്....

കോവിഡ് ഭീതി; ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഇന്ന് മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് രോഗവ്യാപനം രൂക്ഷമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ...

“എന്നാലും ന്റെ അളിയാ…..! പുതുവത്സരത്തില്‍ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍

സ്വന്തം ലേഖിക കൊച്ചി: സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍. ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന,മീര നന്ദന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.രചന:...

അലക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കല്‍പ്പറ്റ: പ്ലസ് ടു വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി പ്രിയദര്‍ശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാല്‍വഴുതി വീണെന്നാണ് വിവരം. പുല്‍പ്പള്ളി വിജയ...
- Advertisment -
Google search engine

Most Read