video
play-sharp-fill

Tuesday, May 20, 2025

Yearly Archives: 2023

“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ ഡൽഹി : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. വിലവർധനയിൽ കേന്ദ്ര...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി. പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി വാഹനം എഴുതി നൽകിയത്. അടിമാലി...

പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; എഴുപതോളം ആളുകൾക്ക് വയറിളക്കവും ഛർദിയും; കാറ്ററ്റിംഗ്‌ സ്ഥാപനത്തിനെതിരെ പരാതി

സ്വന്തം ലേഖകൻ പത്തനംതിട്ട : മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ്...

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പോലീസുകാർ മർദ്ദിച്ചു; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി യുവാവ്

സ്വന്തം ലേഖകൻ മീനങ്ങാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പോലീസുകാർ മർദ്ദിച്ചെന്ന് പരാതി. വയനാട് മീനങ്ങാടി ടൗണിൽ വെച്ചാണ് യുവാവിനെ മർദ്ദനമേറ്റത് .സംഭവത്തിൽ മീനങ്ങാടി മലക്കാട് സ്വദേശി സിബി...

ലഹരി മരുന്നിനെതിരെ ബോധവൽക്കരണവുമായി മൊബൈൽ ഫോൺ അസോസിയേഷൻ; പരിപാടിയിൽ കോട്ടയം എസ് പി ലഹരിവിരുദ്ധ ജ്വാല തെളിയിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പുതുവർഷ രാവിൽ വ്യാപാര സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് പിറന്ന നാടിനെ നശിപ്പിക്കുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മാരക ലഹരിക്കും എതിരെ ബോധവൽക്കരണ ആഹ്വാനവുമായി...

തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും നടന്നു ; പരിപാടികൾ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും തിരുനക്കര കരയോഗ മന്ദിരം ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പരിപാടികൾ മന്ത്രി മന്ത്രി...

എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു ; കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൈക്കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. കുന്നുമ്മൽ വട്ടോളിയിൽ 24 കാരിയായ വിസ്മയയാണ് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നമാണ്...

തിരുവല്ലയിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം ; രണ്ട് യുവാക്കൾ മരിച്ചു ; അപകടത്തിൽപ്പെട്ടവരിൽ ചിങ്ങവനം സ്വദേശിയും

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ല ബൈപ്പാസിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. രണ്ടു യുവാക്കൾ മരിച്ചു. കുന്നന്താനം അരുൺ നിവാസിൽ അരുൺ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടിൽ ശ്യാം (28)...

സ്വകാര്യ ബസ് അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കി ; മോട്ടോർ വാഹന വകുപ്പിന് പരാതിയുമായി തോമസ് ചാഴികാടൻ എംപി ; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസിൻ്റെ അമിതവേഗത്തിനെതിരെ പരാതിയുമായി തോമസ് ചാഴികാടൻ എംപി . അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ...

പുതുവത്സരദിനത്തിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കോട്ടയം, കുമരകം സ്വദേശികൾ ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന

സ്വന്തം ലേഖകൻ ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന്...
- Advertisment -
Google search engine

Most Read