ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില കുറയ്‌ക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന.
പെട്രോളിനും ഡീസലിനും നാല് രൂപ മുതല്‍ പരമാവധി പത്ത് രൂപ വരെ കുറയ്‌ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം...
തിരുവനന്തപുരം: മദ്യപിച്ച് റോഡില്‍ കിടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷ് നാഥിനെതിരെയാണ് പരാതി....
മുംബൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവര്‍ അതിനെ കുറിച്ച് തീരുമാനം പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഞങ്ങള്‍ക്കാര്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു....
കൊല്ലം: നവകേരള സദസ്സിലൂടെ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അണികളെയും അനുഭാവികളെയും ബോധിപ്പിക്കാനായതായി എല്‍.ഡി.എഫ്. വിലയിരുത്തല്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമിടയിലെ അമര്‍ഷം തണുപ്പിക്കാനായതാണ് പ്രധാന നേട്ടമായി കണക്കാക്കുന്നത്. ഡി.എ. ശമ്ബളപരിഷ്കരണ കുടിശ്ശികകള്‍ നല്‍കാത്തതിനാല്‍...
തിരുവനനന്തപുരം: പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മയാണ് മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന് കാരണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആര്‍എസ്(cwprs) ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെയും കൂടി അഭിപ്രായം...
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ.
അല്‍ഫോൻസ് പുത്രന്റെ പോസ്റ്റുകള്‍ പലതും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന് വേണ്ടി അല്‍ഫോൻസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അന്തരിച്ച...
മലയാള സിനിമയിലെ മുൻനിര നായികമാരില്‍ ഒരാളാണ് നിഖില വിമല്‍. വെള്ളിത്തിരയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ നിഖില, നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്.ചിലപ്പോള്‍ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട് താരം....
കുവൈറ്റ് : കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയര്‍പേഴ്സണ്‍, കുവൈത്ത് ഒ.ഐ.സി.സി പ്രവര്‍ത്തക എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സജീവമായിരുന്നു....