സ്വന്തം ലേഖിക.
തേക്കടി :തേക്കടിയിലെ വിനോദസഞ്ചാര പരിപാടികളുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തല്‍.
തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെ വാച്ചര്‍മാരില്‍ ചിലര്‍ മാസംതോറും 40,000 രൂപ വരെ അനധികൃത വരുമാനം ഉണ്ടാക്കുന്നതായാണ് പരിശോധനയില്‍...
സ്വന്തം ലേഖകൻ
കോട്ടയം: കാണക്കാരിയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്.
പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി...
സ്വന്തം ലേഖകൻ
ഉദയനാപുരം: അക്കരപ്പാടം ശ്രീ ഓം കാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കൂനംതൈ പുരുഷൻ തന്ത്രി, വൈക്കം ബിനു കരുണാകരൻ തന്ത്രി, ക്ഷേത്ര മേൽശാന്തി അജിത്ത് മഹാദേവൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍...
സ്വന്തം ലേഖകൻ
കുമരകം: കുമരകം 315–-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്ക് അട്ടിപ്പീടികയിൽ പണികഴിപ്പിച്ച ശതാബ്ദി സ്‌മാരക മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. നിലവിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ പിഎസ് സി തീരുമാനിച്ചു. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണം.
പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍...
സ്വന്തം ലേഖകൻ
കുമരകം : മലയാള മണ്ണിൽ ഇംഗ്ലീഷിൽ നടന്ന അമേരിക്കൻ യുവതി യുവാക്കളുടെ വിവാഹം കുമരകത്തുകാർക്ക് അപൂർവ കാഴ്ചയായി.കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിലായിരുന്നു വിവാഹം. ടെക്സാസിൽ നിന്നുള്ള ജാക്ക് പോൾ സഹർചുകിന്റെയും...
കൊല്ലം : ഓരോ ആനയ്ക്കും ഉടമയുടെ ഡേറ്റാ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുൻപും ഹാജരാക്കണം. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പകല്‍ 11 മണിക്കും ഉച്ചയ്ക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മുള്ളുകാട് കാവിൻപുറം ബഥേൽ ഭവനിൽ സിബിൻ – ദീപ ദമ്പതികളുടെ മൂത്ത മകൻ ആരോൺ(7) ആണ്...
സ്വന്തം ലേഖകൻ
ചങ്ങനാശേരി: മന്നത്തു പത്മനാഭന്റെ 147 - മത് ജയന്തി ആഘോഷങ്ങൾ ജനുവരി 1, 2 തീയതികളിൽ ചങ്ങനാശേരി എൻ എസ് എസ് ആസ്ഥാനത്ത് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 30,000...