Friday, March 6, 2026

Yearly Archives: 2023

 മലയാളിയുടെ മനസിൽ ചന്ദനത്തിന്റെ സുഗന്ധം പരക്കുന്ന ഗാനങ്ങൾ: ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീശില്പം പോലെ:

സ്വന്തം ലേഖകൻ ക്കേട്ടയം: സുഗന്ധം പരത്തുന്ന ലോകത്തിലെ അപൂർവം വ്യക്ഷ ങ്ങളിൽ ഒന്നായ ചന്ദനമരത്തിന് പവിത്രമായ ഒരു സ്ഥാനമുണ്ട്. ചന്ദനം എന്ന വാക്കിന്റെ അർത്ഥം "സന്തോഷദായകം" എന്നാണ്. ഈ മരത്തിന്റെ തടി അരച്ചു കുഴമ്പുരൂപത്തിലാക്കി ക്ഷേത്രങ്ങളിൽ പ്രസാദമായി...

സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ചിത്രങ്ങളും പകര്‍ത്താനാകുന്ന ഉപഗ്രഹങ്ങൾ..!!ഇന്റലിജന്‍സ് ശേഖരണത്തിനായി മാത്രം 50 ഉപഗ്രഹങ്ങള്‍;അടുത്ത അഞ്ചു വര്‍ഷത്തെ ലക്ഷ്യം പറഞ്ഞ് ഐഎസ്‌ആര്‍ഒ തലവന്‍.

സ്വന്തം ലേഖിക ജിയൊ ഇന്റലിജന്‍സ് ശേഖരണത്തിനായി മാത്രം അടുത്ത അഞ്ച് വര്‍ഷം 50 ഉപഗ്രങ്ങള്‍ വിക്ഷേപിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആര്‍ഒ) ചെയര്‍മാന്‍ എസ് സോമനാഥ്.ഇതിലൂടെ സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീറ്ററുകളുടെ...

തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ; മുഖ്യമന്ത്രി യോഗം വിളിച്ചു ; തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായി യോഗം ചേരും....

അനിശ്ചിതത്വം നീങ്ങി; മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, കരാര്‍ നീട്ടി നല്‍കി ബിസിസിഐ.

സ്വന്തം ലേഖിക ന്യൂ ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ടീമിലെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ കാലാവധിയും ബിസിസിഐ നീട്ടിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോഡ്, ബൗളിംഗ്...

അമേരിക്കൻ യുവതീ-യുവാക്കളുടെ വിവാഹം മലയാള മണ്ണില്‍ നടത്തണമെന്ന് ആഗ്രഹം ; ജീവിതാഭിലാഷം സഫലമായത് കോട്ടയം കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം പള്ളിയില്‍

സ്വന്തം ലേഖകൻ കുമരകം: അമേരിക്കൻ യുവതീ-യുവാക്കളുടെ വിവാഹം മലയാള മണ്ണില്‍ നടത്തണമെന്ന ആഗ്രഹം ഇന്നലെ കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം പള്ളിയില്‍ സഫലമായി.ടെക്സാസില്‍നിന്നുള്ള ജാക്ക് പോള്‍ സഹര്‍ചുക്, ഡോണാ ആൻ പടനിലം എന്നിവരുടെ ജീവിതാഭിലാഷമാണ്...

ഞാന്‍ ഒരു ആക്ടര്‍ അല്ല!! ജീത്തു സാര്‍ പറഞ്ഞത് കൊണ്ടാണ് അഭിനയിച്ചത്- വിമര്‍ശകരോട് ശാന്തിമായാദേവി.

സ്വന്തം ലേഖിക ജീത്തു ജോസഫ്,മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം നേരിനെ ആരാധകലോകം ഏറ്റെടുത്ത് കഴിഞ്ഞു.ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡിടുകയാണ് നേര്.ഏറെ നാളുകൾക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തിയ ചിത്രം മോഹൻലാലിൻറെ തിരിച്ചു വരവെന്നാണ് പ്രേക്ഷകർ പറയുന്നത്.ചിത്രത്തിലെ...

ഗതാഗതക്കുരുക്ക് തീർക്കാൻ റോഡിലേക്ക് ഇറങ്ങി ; ഇതിനിടെ വാക്കേറ്റവും ; ലോറിക്കും ബസിനുമിടയിൽ പെട്ട് ബസ് കണ്ടക്ടർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരി നെല്ലിപ്പറമ്പിൽ റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ ജംഷീർ (39) ആണ്...

വീടിന് ഏഴു വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം; നായ്ക്കളെ തന്ത്രപര്‍വ്വം മുറിയിലേക്ക് മാറ്റി ; യുവാക്കളെ വീട് വളഞ്ഞ് അതിസാഹസികമായി പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കല കവലയൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ യുവാക്കളെ വീട് വളഞ്ഞ് അതിസാഹസികമായി പൊലീസ് പിടികൂടി. ഇവിടെ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. നീലന്‍ എന്ന് വിളിക്കുന്ന ശൈലനും...

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് ;ഹൈ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് സുരേഷ് ഗോപി.

സ്വന്തം ലേഖിക. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ മുൻ‌കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. ഹര്‍ജിയില്‍ നിലപാട് അറിയിക്കാൻ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ്...

സംസ്ഥാനത്ത് ഇന്ന് (29 /12/2023) സ്വര്‍ണവിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (29 /12/2023) സ്വര്‍ണവിലയില്‍ ഇടിവ്. സ്വർണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ 46,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയാണ് ഇന്നത്തെ...
- Advertisment -
Google search engine

Most Read