സ്വന്തം ലേഖിക.
മുണ്ടക്കയം :കോട്ടയം മുണ്ടക്കയത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മര്‍ദിച്ചെന്ന് പരാതി. സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.
എന്നാല്‍ ദൃശ്യങ്ങളടക്കം...
തിരുവനന്തപുരം : ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍പുറപ്പെടുവിക്കണമെന്നുമാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. ഗവര്‍ണറുടെ നടപടി അമിത ഭരണഘടനാധികാര പ്രയോഗമാണെന്നാണ് കേരളത്തിന്‍റെ വാദം. ഭരണഘടനയുടെ അനുച്ഛേദം 200ലെ '"എത്രയും വേഗം' എന്ന നിര്‍വചനത്തിന് സമയപരിധി...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാമക്ഷേത്ര ഉദ്ഘാടനത്തിനും അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രത്തിന്റെ പരിപാടികള്‍ക്കും ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ.
'പ്രധാനമന്ത്രി ജനുവരി 22 ന്...
സ്വന്തം ലേഖിക.
തിരുവനന്തപുരം :എല്‍ഡിഎഫിന്റെ ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകിട്ട് നാല്...
ചിന്താമണി:സ്കൂള്‍ ടൂറിനിടെ വിദ്യാര്‍ത്ഥിക്കൊപ്പം പ്രധാനാധ്യാപിക നടത്തിയ ഫോട്ടോ ഷൂട്ട് വൈറല്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം നാല്പത്തിരണ്ടുകാരി എടുത്ത ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ബുധനാഴ്ച മുതല്‍ പ്രചരിക്കാൻ തുടങ്ങിയത്.ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു....
സ്വന്തം ലേഖകന്‍
കോട്ടയം: ഏതു കെട്ടിടം പൊളിച്ചാലും അവിടുത്തെ മണ്ണ് അടിച്ചു മാറ്റുന്ന സ്വഭാവം കോട്ടയം നഗരസഭയ്ക്കുണ്ട്. ഇതാ തിരുനക്കര ബസ് സറ്റാന്‍ഡ് കെട്ടിടം പൊളിച്ചതിനു പിന്നാലെ അവിടെയും മണ്ണ് കടത്തിയത് വിവാദമായി. ഏകദേശം...
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പന നെടുങ്കണ്ടത്ത് പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിൽ. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന.ഇവർ പെൺകുട്ടിയെ മദ്യം...
കോട്ടയം: മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ ശനി 11 ന് മുട്ടമ്പലം വൈദ്യുതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....