“ഇനി വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല,രാജി വെക്കണം;താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്:രമേശ് ചെന്നിത്തല
സ്വന്തം ലേഖിക കൊച്ചി : കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഞാന്‍ നടത്തിയ പോരാട്ടത്തില്‍ വിജയം കണ്ടതിലെനിക്ക് അഭിമാനമുണ്ട്. ഇനി […]