Monday, March 23, 2026

Monthly Archives: October, 2023

കൈവശാവകാശ രേഖ നൽകുന്നതിനായി ആവശ്യപ്പെട്ടത് 1000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ കൈയ്യോടെ പിടികൂടി വിജിലൻസ്

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ പിടികൂടിയത്. കൈവശവകാശ രേഖ നല്‍കുന്നതിനായി...

എന്തു പ്രശ്‌നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്ന ആള്‍; വളരെ ബോള്‍ഡ് ആയ പെണ്‍കുട്ടിയെന്ന് കൂട്ടുകാര്‍; രഞ്ജുഷ ഈ ലോകത്തോട് വിട പറയാൻ തീരുമാനിച്ചത് പിറന്നാള്‍ ദിവസം; സിനിമ-സീരിയല്‍ താരത്തിന്റെ വേര്‍പാടില്‍...

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷയുടെ മരണത്തില്‍ ഉറ്റവരെല്ലാം ഞെട്ടലിലാണ്. അടുത്ത് ഇടപഴകിയിരുന്നവരെല്ലാം കണ്ണീരടക്കാൻ പാടുപെടുന്നു. ഒപ്പം ചോദിക്കുന്നു, എന്തിനാണ് അവള്‍ ഈ കടുംകൈ കാട്ടിയത്? വളരെ തന്റേടമുള്ള പെണ്‍കുട്ടിയെന്നാണ് രഞ്ജുഷയെ കുറിച്ച്‌ എല്ലാവരും പറയുന്നത്....

ഇന്നത്തെ (30/10/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (30/10/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs :75,00,000/- WT 465665 (KOLLAM) ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ Cons Prize-Rs :8,000/- WN 465665 WO 465665 WP 465665 WR 465665 WS 465665 WU...

കോട്ടയം കുമരകം കരീമഠം ഭാഗത്ത് സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍ വി.വിഘ്നേശ്വരി

  സ്വന്തം ലേഖകൻ   കോട്ടയം: അയ്മനം കരീമഠത്തില്‍ സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താൻ കോട്ടയം ജില്ല കളക്ടര്‍ വി.വിഘ്നേശ്വരി ഉത്തരവിട്ടു.   ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച്‌...

കളമശ്ശേരി സ്‌ഫോടനം; പ്രതിപക്ഷം സര്‍ക്കാരിനൊപ്പമെന്ന് വ്യക്തമാക്കി വി. ഡി സതീശൻ 

  സ്വന്തം ലേഖിക   കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.   ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം...

വണ്ടിപ്പെരിയാർ എസ്റ്റേറ്റിലെ താമസക്കാരിയായ യുവതിയെ മാനേജരും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി; യുവതി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിൽ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു 

  സ്വന്തം ലേഖകൻ   വണ്ടിപ്പെരിയാര്‍: മൗണ്ട് എസ്റ്റേറ്റിലെ താമസക്കാരിയായ യുവതിയെ എസ്‌റ്റേറ്റ് മാനേജരും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.   എസ്‌റ്റേറ്റ് വക സ്ഥലം കൈയേറിയെന്ന് ആരോപിച്ച് എം.കെ. ഭവനില്‍ മണിയുടെ ഭാര്യ റൂബി(35)യ്ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്....

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്;  സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി ഏഴു പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  സ്വന്തം ലേഖിക   വെഞ്ഞാറമൂട് : സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. അദീന(23), സന്ദീപ് (23), ഗോകുല്‍ (27), സരസ്വതി (73), സന്ധ്യ (40), വൈഷ്ണവി (10),...

ബംഗളൂരു വീരഭദ്ര നഗറില്‍ വൻ തീപിടിത്തം; ബസ് ഡിപ്പോയില്‍ നിര്‍ത്തിയിട്ട പത്തോളം ബസുകള്‍ കത്തി നശിച്ചു; തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല 

  സ്വന്തം ലേഖകൻ   ബംഗളൂരു: ബംഗളൂരുവില്‍ വീരഭദ്ര നഗറില്‍ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരിജില്‍ വൻ തീപിടുത്തം. നിര്‍ത്തയിട്ടിരുന്ന പത്തോളം ബസുകള്‍ കത്തി നശിച്ചു.   ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്‌നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 33.35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി അഞ്ചംഗ കുടുംബം പിടിയില്‍; പിടിയിലായത് ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍

  സ്വന്തം ലേഖിക   നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 33.35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി അഞ്ചംഗ കുടുംബം പിടിയിലായി.   എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി സാദിഖ് മുഹമ്മദും കുടുംബവുമാണ് 619 ഗ്രാം സ്വര്‍ണവുമായി കൊച്ചി...

ബീച്ചില്‍ ഫുട്ബോള്‍ കളിക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം; ബിയര്‍ ബോട്ടില്‍ കൊണ്ട് 16കാരന് കുത്തേറ്റു; പ്രതിക്കായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  സ്വന്തം ലേഖിക   ചിറയൻകീഴ്: പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു.   പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പെരുമാതുറ വലിയവിളാകത്ത് വീട്ടില്‍ അൻവറിനാണ് (16) പരിക്കേറ്റത്. കഴുത്തില്‍ കുത്തേറ്റ അൻവര്‍...
- Advertisment -
Google search engine

Most Read