video
play-sharp-fill

Monday, September 15, 2025

Monthly Archives: October, 2023

കുതിച്ചുയർന്ന് പാചകവാതക വില; പന്ത്രണ്ട് രൂപയ്ക്ക് ചായ കുടിക്കുന്ന കാലം പഴങ്കഥയാകുമോ?; വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ; പാചക വാതക വില നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഇങ്ങനെ കുതിക്കുമ്പോൾ ഹോട്ടൽ...

സ്വന്തം ലേഖകൻ   ദില്ലി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ...

കടുത്തുരുത്തിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കൂത്താട്ടുകുളത്തെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍; മരിച്ചത് ആയാംകൂടി സ്വദേശി

കടുത്തുരുത്തി: കടുത്തുരുത്തിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ കൂത്താട്ടുകുളത്തെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയാംകൂടി വട്ടകുന്നേല്‍ സി.കെ. സെബാസ്റ്റ്യന്‍ (ബാബു-63) നെയാണ് ശിവക്ഷേത്രത്തിന്‍റെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്....

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, ഇന്നും...

എന്റെ പൊക്കക്കുറവ് നായികാ വേഷത്തിനു വെല്ലുവിളിയായി!!; പക്വതയുള്ള വേഷങ്ങള്‍ കിട്ടാതെ വന്നു; ആ സിനിമയിൽ മുകേഷിന്റെ ഭാര്യ ഞാനാണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി എതിര്‍ത്തു; ഞാൻ കുട്ടിയാണെന്നും മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ലെന്നും അന്ന് മമ്മൂട്ടി...

സ്വന്തം ലേഖകൻ ബാലതാരമായി എത്തി മലയാള സിനിമയിലും സീരിയലിലും പിന്നീട് ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സോണിയ. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി ചിത്രത്തിലൂടെയാണ് സോണിയ അഭിനയ രംഗത്തേക്ക് എത്തിയത്. ബാലതാരമെന്ന ഇമേജ് ഉള്ളതിനാല്‍ പല നല്ല...

ഏഴര വര്‍ഷത്തിനിടെ രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷമുണ്ടാകാത്ത ഏക സംസ്‌ഥാനം കേരളം; കേരളത്തിലെ സമൂഹം ഇന്നത്തെ നിലയിലെത്തിയത്‌, വിവിധ നാടുകളും സംസ്‌കാരവുമായി നടത്തിയ ആശയവിനിമയത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ  കോട്ടയം: ഏഴര വര്‍ഷത്തിനിടെ രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷമുണ്ടാകാത്ത ഏക സംസ്‌ഥാനമാണു കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ നാടുകളും സംസ്‌കാരവുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണു കേരളത്തിലെ സമൂഹം ഇന്നത്തെ നിലയിലെത്തിയത്‌. ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌...

‘ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാന്‍’ പലവട്ടം പീഡനം; വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ സ്വര്‍ണ്ണവും പണവും തട്ടിയ ശേഷം മുങ്ങി; മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കവെ കോട്ടയം സ്വദേശിയായ ജ്യോൽസ്യൻ അറസ്റ്റിൽ

തിരുവനന്തപുരം: ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ യുവാവ് പിടിയില്‍. ഏഴര പവൻ സ്വര്‍ണാഭരണവും 64,000 രൂപയുമായി മുങ്ങിയ കോട്ടയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മരണപ്പെട്ട ഭര്‍ത്താവിന്റെ...

അദാലത്ത് ; കോട്ടയം നഗരസഭയിലെ പെൻഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുന്നു; ഒക്ടോബര്‍ 5 മുതല്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും

സ്വന്തം ലേഖകൻ  കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അദാലത്ത് നടത്തും. ഒക്ടോബര്‍ 5 മുതല്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. 26 ന് കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ്, 28...

ഓര്‍മകളുടെ കൈയും പിടിച്ച്‌ പഠിക്കാന്‍ അവർ വീണ്ടും പള്ളിക്കൂടത്തിലേക്ക്; കുടുംബശ്രീ ശക്തീകരണ ക്യാമ്പയിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ 16,546 അയല്‍ക്കൂട്ടത്തിലെ 2,63,009 വനിതകള്‍ വീണ്ടും സ്‌കൂളിലേക്ക്

കോട്ടയം: കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ വനിതകള്‍ തിരികെ സ്‌കൂളിലേക്ക്. പാവാടയും വട്ടപ്പൊട്ടും കുത്തിയ ഓര്‍മകളുടെ കൈയും പിടിച്ച്‌ പഠിക്കാന്‍ വീണ്ടും പള്ളിക്കൂടത്തിലേക്ക് എത്തുകയാണിവര്‍. കുടുംബശ്രീ ശക്തീകരണ കാമ്ബയിന്‍റെ ഭാഗമായാണ് ജില്ലയിലെ 16,546 അയല്‍ക്കൂട്ടത്തിലെ 2,63,009 വനിതകള്‍...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം; അമിത വേഗതയിൽ വന്ന കാർ പുഴയിലേക്ക് മറിയുകയായിരുന്നു; കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി

സ്വന്തം ലേഖകൻ  കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ...

ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ?; സാമാന്യ ബോധം ഉപയോഗിച്ച് പരിശോധിക്കാൻ പോലീസിനോട് ഹൈക്കോടതി; വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം; പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ  കൊച്ചി: ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് സാമാന്യ ബോധം ഉപയോഗിച്ച് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച്...
- Advertisment -
Google search engine

Most Read