സ്വന്തം ലേഖിക
ചക്കരക്കല്ല്: ഇരിവേരിയില്‍ ചന്ദനമരം മുറിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ശിവപുരം വെമ്പിടിത്തട്ടില്‍ സ്വദേശികളായ എം. ലിജിന്‍ (29), കെ.വി. ശ്രുതിന്‍ (29) എന്നിവരാണ് പിടിയിലായത്. ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു...
സ്വന്തം ലേഖിക
വയനാട്: കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നടവയലില്‍ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കല്‍പറ്റ ടൗണ്‍ ഭാഗത്ത് നിന്നു വന്ന ലോറി...
സ്വന്തം ലേഖകൻ
കോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സി ഐ ടി യു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സി ഐ ടി യു...
സ്വന്തം ലേഖകൻ
കോട്ടയം :ചുങ്കം മെഡിക്കൽ കോളേജ് റൂട്ടിൽ തിരുവാറ്റയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച്
വൈദ്യുതി പോസ്റ്റും മതിലും തകർത്ത് വീടിന്റെ മുറ്റത്തേക്ക് കയറി.
നിയന്ത്രണം നഷ്ടമായ വൈദ്യുതി പോസ്റ്റ് തകർത്ത്...
സ്വന്തം ലേഖിക
കോട്ടയം: അയ്മനം സ്വദേശി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്, സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി നാഗമ്പടത്തെ കർണാടക ബാങ്കിലേക്ക്
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ബാങ്ക് അധികൃതരുടെ...
സ്വന്തം ലേഖകൻ
പട്‌ന: ബീഹാറില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവതിയെ അടിച്ചുകൊന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിന്റെ കിഴക്കന്‍ നഗരമായ കതിഹാറിലാണ് സംഭവം. പലിശക്കാരുടെ ആക്രമണത്തില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത...
സ്വന്തം ലേഖകൻ
കോഴിക്കോട്: ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്ന വ്യാജസന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്.കുട്ടിയെ...
സ്വന്തം ലേഖകൻ
കോട്ടയം : താഴത്തങ്ങാടി ആറ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഭാഗമായുള്ള കോട്ടയം മത്സര വള്ളംകളി ഏഴിന് നടക്കും.
ഒൻപത് ചുണ്ടന്‍വള്ളങ്ങള്‍ മത്സരിക്കും. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, ചുരുളന്‍ വിഭാഗങ്ങളിലായി...